പലതരം തട്ടിപ്പ് ചെയ്ത ജീവിക്കുന്ന ആളുകളെ കുറിച്ച് മനസ്സിലാക്കാം..

ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നവരെ പലരും അനുഭാവത്തോടുകൂടി മാത്രമേ കണ്ടിട്ടുള്ളൂ.. എന്നാൽ മാനസിക രോഗി ആയിട്ട് അഭിനയിച്ചു തങ്ങൾക്ക് സ്വന്തമായിട്ട് വീടുപോലുമില്ല എന്ന് പറഞ്ഞിട്ടോ ജീവിക്കുന്നവരെ കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ടോ.. അതല്ലെങ്കിൽ ഓൺലൈൻ വഴി കാശ് അടിച്ചു മാറ്റുന്നവരെ കുറിച്ച് ഏതായാലും നിങ്ങൾ കേൾക്കാതെ ഇരുന്നിട്ടുണ്ടാവില്ല.. ഇത്തരത്തിലുള്ള തട്ടിപ്പ് ചെയ്യുന്ന ആളുകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ.. അന്ധരായ യാചകരെ കാണാത്ത ആളുകൾ ആരും തന്നെ ഉണ്ടാവില്ല.. അങ്ങനെ കണ്ടിട്ടില്ല എന്ന് പറയുന്നത് വളരെ അത്ഭുതം ആയിരിക്കും.. കണ്ണു കാണാത്ത […]

പലതരം തട്ടിപ്പ് ചെയ്ത ജീവിക്കുന്ന ആളുകളെ കുറിച്ച് മനസ്സിലാക്കാം.. Read More »

വിചിത്രമായ 10 അസുഖങ്ങളും പേടികളെ കുറിച്ചും മനസ്സിലാക്കാം..

മറ്റുള്ളവർ അറിഞ്ഞാൽ എന്ത് കരുതും എന്ന് കരുതി അതീവ രഹസ്യമാക്കി വയ്ക്കുന്ന ചില പേടികൾ നമുക്ക് ഉണ്ടാവും.. എന്നാൽ ഓട്ടകളെ ഭയക്കാൻ തുടങ്ങി പൊക്കിളിനെ വരെ ഭയക്കുന്ന ഇന്നത്തെ വീഡിയോ കണ്ടു കഴിയുമ്പോൾ നിങ്ങൾക്ക് വലിയ ഒരു ആശ്വാസമുണ്ടാകും എന്നുള്ളത് ഉറപ്പാണ്.. പോപ്പിനെ കുറിച്ചുള്ള എന്തെങ്കിലും കാര്യങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഭയമാണ് പാപ്പാ ഫോബിയ.. ഉത്കണ്ട ഭയം ശ്വാസംമുട്ടൽ അമിതമായി വിയർക്കുക വായ വരണ്ടു പോകുക ഓക്കാനും ഹൃദയമിടിപ്പ് കൂടുക വിറയൽ എന്നിവ ഒക്കെയാണ്

വിചിത്രമായ 10 അസുഖങ്ങളും പേടികളെ കുറിച്ചും മനസ്സിലാക്കാം.. Read More »

പ്രേതങ്ങളുടെ ദ്വീപ് എന്നറിയപ്പെടുന്ന ദ്വീപിനെ കുറിച്ച് മനസ്സിലാക്കാം..

പോവേലിയ ദ്വീപ്.. ലോകത്തിലെ ഏറ്റവും ദുരൂഹമായ ദ്വീപ് ആണ് ഇത്.. ഈ ദ്വീപിൽ പ്രേതങ്ങൾ ഉണ്ട് എന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.. ഇത്തരത്തിലുള്ള കാര്യങ്ങളുടെ സത്യാവസ്ഥയെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിശോധിക്കാൻ പോകുന്നത്.. പ്ലേഗ് എന്നുള്ള മഹാമാരി യൂറോപ്പിൽ അലയടിച്ചിരുന്ന കാലം.. 20 കോടിയോളം ജീവനുകൾ ഈ രോഗം കവർന്നെടുത്തു.. കറുത്ത മരണം എന്ന് വിളിക്കപ്പെട്ട ഈ ഒരു രോഗത്തിൽ നിന്നും രക്ഷനേടാൻ ആയിട്ട് ജീവനുംകൊണ്ട് ജനങ്ങൾ നെട്ടോട്ടം ഓടി.. ജനങ്ങളെ ഇതിൽനിന്ന് രക്ഷിക്കാൻ ആയിട്ട്

പ്രേതങ്ങളുടെ ദ്വീപ് എന്നറിയപ്പെടുന്ന ദ്വീപിനെ കുറിച്ച് മനസ്സിലാക്കാം.. Read More »

പ്രതീക്ഷിക്കാത്ത സ്ഥലത്ത് പെട്ടുപോയ ചില രസകരമായ വീഡിയോകളെ കുറിച്ച് കാണാം…

നമ്മൾ ഒരു പാരാഗ്ലൈഡിങ് നടത്തി ലാൻഡ് ചെയ്യുന്നത് ഒരു ഇലക്ട്രിക് കമ്പിയുടെ മുകളിലാണ് എങ്കിൽ ആ ഒരു അവസ്ഥയെക്കുറിച്ച് നിങ്ങൾ ചിന്തിച്ചു നോക്കൂ.. പലപ്പോഴും നമ്മുടെ ജീവിതത്തിൽ ചില ഇടങ്ങളിൽ എങ്കിലും നമ്മൾ പെട്ടു പോയിട്ടുണ്ടാകും അല്ലേ.. ഇത്തരം രസകരമായ കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.. ഒന്നാമത്തെ കാര്യം ചാവറ്റകൊട്ടയിൽ എലികൾ അല്ലെങ്കിൽ നായകൾ പോലുള്ള ജീവികൾ ആയിരിക്കും തപ്പി നോക്കുക.. എന്നാൽ ഇതിലെ കഥാനായകന്റെ തല ട്രാഷ് ഭിന്നിൽ കുടുങ്ങിയ ഒരു വീഡിയോ ആണ്

പ്രതീക്ഷിക്കാത്ത സ്ഥലത്ത് പെട്ടുപോയ ചില രസകരമായ വീഡിയോകളെ കുറിച്ച് കാണാം… Read More »

നിങ്ങളുടെ ശരീരത്തെക്കുറിച്ച് അറിയാത്ത 10 രഹസ്യങ്ങളെ കുറിച്ച് മനസ്സിലാക്കാം..

വീടിൻറെ മുക്കും മൂലയും പോലെ എൻറെ ശരീരത്തെക്കുറിച്ചും എല്ലാം എനിക്കറിയാം എന്ന് ആണോ നിങ്ങളുടെ ചിന്ത.. എന്നാൽ നിങ്ങൾ ഞെട്ടാൻ തയ്യാറായിക്കോളൂ കാരണം നിങ്ങളുടെ ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് ഒട്ടും അറിയാത്ത പല കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. ജ്ഞാനം പകർന്നു കൊടുക്കണം എന്നാണല്ലോ.. ഹൈറ്റ് കുറവാണ് എന്നാണല്ലോ നമുക്ക് പലർക്കും ഉള്ള വിഷമം.. എന്നാൽ ഹൈറ്റ് കൂട്ടാൻ ഒരു വഴി ഉണ്ട് ഇതിനായിട്ട് നമ്മൾ മരുന്നൊന്നും കഴിക്കേണ്ട ആവശ്യമില്ല.. രാവിലെ ഉറക്കം എഴുന്നേറ്റ

നിങ്ങളുടെ ശരീരത്തെക്കുറിച്ച് അറിയാത്ത 10 രഹസ്യങ്ങളെ കുറിച്ച് മനസ്സിലാക്കാം.. Read More »

ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിൽ ഇത്രത്തോളം മുയലുകൾ വന്നതിന് പിന്നിലെ കഥ…

ഒരുപാട് വൈവിധ്യങ്ങൾ നിറഞ്ഞ ജന്തു ജീവജാലങ്ങൾ കൊണ്ട് നിറഞ്ഞ മനോഹരമായ ഒരു ദ്വീപ് ഭൂഖണ്ഡമാണ് ഓസ്ട്രേലിയ.. ഓസ്ട്രേലിയ എന്ന് കേൾക്കുമ്പോൾ തന്നെ കങ്കാരുക്കളെയും പ്ലാറ്റിപസ്സ് അതുപോലെ ദശലക്ഷക്കണക്കിന് വരുന്ന മുയലുകൾ എന്നിവയൊക്കെ ആയിരിക്കും ചിലർക്ക് ഓർമ്മ വരിക.. എന്നാൽ ഇത്രയും മുയലുകൾ ഓസ്ട്രേലിയയിൽ ആധിപത്യം സ്ഥാപിക്കുന്നതിന് ഒരു വിചിത്രമായ കഥ തന്നെ ഉണ്ട്.. ആ ഒരു കഥയും പിന്നീട് മുയലുകൾക്ക് സംഭവിച്ച ചില ധാരുണമായ കഥകളും ആണ് ഈ വീഡിയോയിലൂടെ ഇനി നമ്മൾ കാണാൻ പോകുന്നത്.. ഇന്ന്

ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിൽ ഇത്രത്തോളം മുയലുകൾ വന്നതിന് പിന്നിലെ കഥ… Read More »

Scroll to Top