ആമസോണിൽ സിംഹങ്ങൾ ഇല്ലാത്തത്? എന്ത്കൊണ്ടാണ് അറിയാമോ?
സിംഹം കാടിനെ അടുക്കി വാഴുന്ന കാട്ടിലെ രാജാവാണ് ഒരുകാലത്ത് ആഫ്രിക്കയിലൂടെ നീളവും ഇന്ത്യയിൽ പശ്ചിമഘട്ടം ഒഴുകിയുള്ള പ്രദേശങ്ങളിലും ജീവിക്കുന്ന സിംഹങ്ങൾ ഇന്ന് ആഫ്രിക്കയിൽ ചിലയിടങ്ങളിലും ഇന്ത്യയിൽ ചില വനങ്ങളിലും മാത്രമാണ് കാണപ്പെടുന്നത് ലോകത്തിലാകമാനം ഇപ്പോൾ 20,000ത്തോളം സിംഹങ്ങൾ മാത്രമാണ് ഉള്ളത് എന്നാണ് കണക്ക് എല്ലാം തന്നെ സൂചിപ്പിക്കുന്നത് സൗന്ദര്യവും. കരുത്തുമാണ് കാട്ടിലെ രാജാവ് എന്ന് വിളിക്കാനുള്ള പ്രധാനപ്പെട്ട കാരണം കൂടാതെ തന്നെ കുടുംബം നിലനിർത്തുന്നതിനും താങ്കളുടെ അതീത സ്ഥലം കാത്തുസൂക്ഷിക്കുന്നതിലും വേട്ടയാടുന്നതിനും സമൂഹ ജീവിതം നയിക്കുന്നതിലും എല്ലാം […]
ആമസോണിൽ സിംഹങ്ങൾ ഇല്ലാത്തത്? എന്ത്കൊണ്ടാണ് അറിയാമോ? Read More »