ഈ നക്ഷത്രക്കാരായ മക്കളുടെ അമ്മയാണോ? എങ്കിൽ ജീവിതത്തിൽ ഈ ഞെട്ടിക്കുന്ന കാര്യങ്ങൾ സംഭവിക്കും..
അമ്മ എന്ന പദത്തിന് തുല്യമായിട്ട് മറ്റൊരു നാമം ഇല്ല ഒരു സ്ത്രീ ദേവിയായിട്ട് മാറുന്നത് അമ്മയാകുമ്പോഴാണ് അതായത് തന്നിലുള്ള ശക്തി പൂർണമായിട്ട് മനസ്സിലാക്കുന്നത് അപ്പോഴാണ് പെറ്റമ്മൽ മാത്രം അമ്മയാകണമെന്നില്ല ഹൃദയം കൊണ്ടും അമ്മയാക്കുവാനായി സാധിക്കും സ്നേഹം എന്ന പദത്തിന്റെ പര്യായം തന്നെയാണ് അമ്മ എന്ന വാക്ക് ഒരു കുഞ്ഞിനെ തന്റെ അമ്മ സ്നേഹിക്കുന്ന ഓളം മറ്റൊരു വ്യക്തിക്കും സ്നേഹിക്കുന്നതായി സാധിക്കുന്നതല്ല. എന്നുള്ളതാണ് വാസ്തവം തന്റെ കുഞ്ഞു കരയുമ്പോൾ ഏറ്റവും അധികം നെഞ്ചു പിടയുന്നത് അമ്മയ്ക്ക് തന്നെയാകുന്നു ഒരു […]