കന്നി മാസത്തിലെ ഏറ്റവും വളരെയധികം പ്രധാനപ്പെട്ട ഏറ്റവും ദൈവികമായിട്ടുള്ള ഏറ്റവും ശക്തിയുള്ള ഒരു ദിവസമാണ് ഇന്ന് കന്നി മാസത്തിലെ ആയില്യം ആണ് കണ്ണിലെ ആയില്യം എന്ന് പറഞ്ഞു കഴിഞ്ഞാൽ ആയില്ലെങ്കിൽ വെച്ച് ഏറ്റവും അധികം ശ്രേഷ്ഠമായ ദിവസമാണ് നാഗാരാധനയ്ക്ക് ഏറ്റവും പേരു കേട്ടിട്ടുള്ള ദിവസം നമ്മൾ ഇതിനെ വെട്ടിക്കോട്ട് ആയില്ലം എന്നും പറയാറുണ്ട് വെട്ടിക്കോട് ശ്രീനാഗരാജ ക്ഷേത്രത്തിലെ കേരളത്തിലെ തന്നെ ഏറ്റവും.
വലിയ നാഗരാജ ക്ഷേത്രങ്ങളിൽ ഒന്നായിട്ടുള്ള വെട്ടിക്കോട് ആയില്യം ആണ് നാളത്തെ ദിവസം എന്ന് പറയുന്നത് കന്നിയിലെ ആയില്യം കേരളത്തിലുള്ള എല്ലാ ക്ഷേത്രങ്ങളിലും നാഗ ആരാധന വളരെയധികം വിശേഷപ്പെട്ടത് തന്നെയാണ് നിങ്ങളുടെ വീട്ടിനടുത്തുള്ള ക്ഷേത്രം ചെറുതോ വലുതോ ആയിക്കൊള്ളട്ടെ ആ ഒരു അമ്പലത്തിൽ നിങ്ങൾ പോയി നോക്കിയാലും നാഗദൈവങ്ങൾക്ക് വളരെ വലിയ രീതിയിലുള്ള പൂജ കാര്യങ്ങളെല്ലാം.
തന്നെ ചെയ്യുന്നത് കാണാനായി കഴിയും ഒരു പൂജയിൽ പങ്കാളി ആവുക എന്നുള്ളതാണ് നിങ്ങളുടെ എല്ലാം തന്നെ ആദ്യമേ തന്നെ പറയുന്നത് നാഗാരാധന എന്ന് പറയുന്നത് അവളുടെ ഹൈന്ദവരെ അനുസരിച്ച് ഏറ്റവും വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യമാണ് നാഗ ദൈവങ്ങളെ ആരാധിക്കുക പൂജിക്കുക എന്ന് പറയുന്നത് നമുക്ക് വളരെ പെട്ടെന്ന് തന്നെ ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുന്ന ഒരു കാര്യമാണ് കാരണം ഭൂമിയിലെ.
പ്രത്യക്ഷനായിട്ടുള്ള ദൈവങ്ങളാണ് നാഗങ്ങൾ ദൈവങ്ങൾ എന്ന് പറയുന്നത് പ്രത്യക്ഷ ദൈവങ്ങൾ എന്ന് പറഞ്ഞാൽ നമുക്ക് കാണാനായി കഴിയുന്ന അതോടൊപ്പം തന്നെയുള്ള നമ്മുടെ സുഖത്തിലും ദുഃഖത്തിലും എല്ലാം പങ്കുവെച്ചേർന്നുകൊണ്ട് നമ്മുടെ ഒപ്പമുള്ള ദേവൻമാരാണ് ദേവിമാരാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.