നമ്മൾ അവളുടെ മുത്തശ്ശനും മുത്തശ്ശിയുമല്ലേ.. നമ്മള് ഒരു രണ്ട് ലക്ഷം രൂപയെങ്കിലും കൊടുക്കണ്ടേ..

രചന : സജി തൈപ്പറമ്പ് ഉറങ്ങിയോ? ബെഡ് റൂമിൻ്റെ കതകടച്ച് കുറ്റിയിടുമ്പോൾ, സുഭദ്ര ,കട്ടിലിൽ കിടക്കുന്ന ഭർത്താവിനോട് ചോദിച്ചു ഇല്ല, എന്തേ? ഇന്ന് സുജ വിളിച്ചായിരുന്നു, ഉം എന്താ വിശേഷം ? നിമിഷ മോൾക്ക് വിദേശത്ത് മെഡിസിൻ്റെ അഡ്മിഷൻ ശരിയായിട്ടുണ്ട് ,പത്താം തീയതി ഏഴ് ലക്ഷം രൂപ അടയ്ക്കണമത്രെ അടയ്ക്കട്ടെ, അവർക്കതിനുള്ള പാങ്ങുണ്ടല്ലോ? എന്ന് വച്ച് നമുക്ക് അനങ്ങാതിരിക്കാൻ പറ്റുമോ ? നമ്മളവളുടെ മുത്തശ്ശനും മുത്തശ്ശിയുമല്ലേ ? ഒരു രണ്ട് ലക്ഷം രൂപയെങ്കിലും നമ്മള് കൊടുക്കണ്ടെ? അല്ലെങ്കിൽ […]

നമ്മൾ അവളുടെ മുത്തശ്ശനും മുത്തശ്ശിയുമല്ലേ.. നമ്മള് ഒരു രണ്ട് ലക്ഷം രൂപയെങ്കിലും കൊടുക്കണ്ടേ.. Read More »

ഇവൻ എന്റെ കുട്ടീടെ ജീവിതം നശിപ്പിക്കും.. ഇത് പറഞ്ഞു കൊണ്ട് മുത്തശ്ശി അകത്തേക്ക് നടന്നു..

രചന : ജിഷ്ണു രമേശൻ ആ പെണ്ണ് ഒരൂസം പ്രണയിച്ചിരുന്നു, പൊടി പിടിച്ച നിലവിളക്ക് തുടച്ച് മിനുക്കിയാൽ കിട്ടുന്നൊരു തിളക്കമില്ലെ, അത് പോലൊരു പ്രണയം.. ടൈപ്പിംഗ് പഠിക്കാൻ പോയിട്ട് വരുന്ന വഴിക്ക് കായലോരത്ത് കക്ക വാരുന്നൊരു ഇടമുണ്ട്… അവിടെ ഒരാളുണ്ട്, കറുത്ത്, പാകപ്പെടുത്തിയ ശരീരമുള്ള ഒരാള്..അവളെ അയാളെന്നും നോക്കും കാമത്തിന്റെ കണ്ണിലൂടെ.. അവളോ, തന്നെക്കാൾ മൂപ്പുള്ള അയാളെ നോക്കി ഒന്ന് പുഞ്ചിരിക്കുക പതിവാക്കി.. ഒരു അത്ഭുതം കണക്കെ..! അയാളിൽ നിന്നും രസമുള്ള, കാമം കലർന്ന, ശരീരത്തിന് വേണ്ടിയുള്ള

ഇവൻ എന്റെ കുട്ടീടെ ജീവിതം നശിപ്പിക്കും.. ഇത് പറഞ്ഞു കൊണ്ട് മുത്തശ്ശി അകത്തേക്ക് നടന്നു.. Read More »

തന്റെ ശരീരം പലപ്പോഴും വേണുവിന്റെ വർണനകളിൽ കോരിത്തരിക്കാറുണ്ട്…

രചന : ലക്ഷ്മി ബിനു ശരീരത്തിൽ നിന്നും വേറിട്ടു കിടന്ന തുണി നേരെ പിടിച്ചിട്ട് കിടക്കയിൽ നിന്നെഴുന്നേറ്റ് അഴിഞ്ഞുവീണ മുടിത്തുമ്പ് അമ്മക്കെട്ട് കെട്ടി ബാത്റൂമിലെ സ്വിച്ച് ഇട്ട് ഉള്ളിലേക്ക് കയറി. വിള്ളൽ വീണ പൈപ്പിലൂടെ വെള്ളം പൊട്ടി ഒലിക്കുന്നുണ്ട്. ശരീരത്തോട് ഒട്ടിച്ചേർന്ന നിന്ന തുണികക്ഷണം ടവൽ റാക്കിലേക്ക് വച്ച് മുടി മെല്ലെ അഴിച്ചു. വെള്ള പുതച്ച വെളുത്ത ശരീരത്തിന് മേലെ മുടി തുമ്പുകൾ പാറിപ്പറന്നു നിന്നു. അരിച്ചിറങ്ങിയ തണുത്ത വെള്ളത്തിൽ അവളുടെ നഗ്നമേനി വിറകൊണ്ടു. “വേണു…” കട്ടിലിൽ

തന്റെ ശരീരം പലപ്പോഴും വേണുവിന്റെ വർണനകളിൽ കോരിത്തരിക്കാറുണ്ട്… Read More »

അമ്മച്ചിയെ കടം വാങ്ങാൻ ചെന്നപ്പോൾ അപമാനിച്ചു, അയാൾ തിരിച്ചയച്ചപ്പോൾ കരഞ്ഞുപ്പോയി ഞാൻ

രചന : സൂര്യകാന്തി (Jisha Raheesh) സമ്മാനങ്ങൾ… ആലീസ് അവസാന ബോക്സും വർണ്ണകടലാസ് കൊണ്ടു പൊതിഞ്ഞു മേശപ്പുറത്തേയ്ക്ക് വെക്കുമ്പോഴാണ് ജോയിയും അലീനയും മുറിയിലേയ്ക്ക് വന്നത്.. “ഈ മമ്മയ്ക്ക് ഇതെന്നാത്തിന്റെ കേടാ..വയ്യാണ്ടിരിക്കുമ്പോഴും ഇതൊക്കെ പൊതിഞ്ഞു കെട്ടി കൊടുത്തയയ്ക്കാൻ..?” അലീന മുഖം ചുളിച്ചുകൊണ്ട് ചോദിച്ചു.. ആലീസ് മറുപടി ഒന്നും പറയാതെ ചിരിച്ചതേയുള്ളൂ.. അലീന പപ്പയെ നോക്കി, അയാളുടെ കണ്ണുകൾ ആലീസിലായിരുന്നു.. ആ ചുണ്ടുകളിൽ നേർത്തൊരു ചിരിയുണ്ടായിരുന്നു.. ലിവിങ് റൂമിൽ നിന്നും മൊബൈൽ റിങ് ചെയ്യുന്നത് കേട്ട് അതെടുക്കാൻ നടക്കുമ്പോൾ വർഷങ്ങൾക്ക്

അമ്മച്ചിയെ കടം വാങ്ങാൻ ചെന്നപ്പോൾ അപമാനിച്ചു, അയാൾ തിരിച്ചയച്ചപ്പോൾ കരഞ്ഞുപ്പോയി ഞാൻ Read More »

വേണ്ട നിഹാൽ… മറ്റൊരു പെണ്ണിൻ്റെ ഗന്ധമുണ്ട് നിൻ്റെ ചുംബനത്തിന് എന്ന് പറഞ്ഞ് നയന തലതിരിച്ചു

രചന : നിഹാരിക നീനു ” വേണ്ട നിഹാൽ… നിൻ്റെ ചുംബനത്തിന് മറ്റൊരു പെണ്ണിൻ്റെ ഗന്ധമുണ്ട് ” എന്ന് പറഞ്ഞ് നയന തലതിരിച്ചപ്പോൾ ചൂടുപിടിച്ച വികാരങ്ങൾ പാടേ ആറിത്തണുത്തിരുന്നു അയാൾക്ക് .. ” നിനക്ക് ഇപ്പോ ഞാൻ മതിയാകാതായോടി ” എന്ന് പുച്ഛത്തോടെ അവളെ നോക്കി പറഞ്ഞ് റൂം വിട്ടിറങ്ങിയപ്പോൾ അവൾ അയാളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു, അത്രമേൽ തീക്ഷ്ണമായി അതിനും മറുപടിയായി ഒരു പുച്ഛച്ചിരി മാത്രം’ വാതിൽ ശക്തിയിൽ അടയുന്ന ശബ്ദം കേട്ടതും അവളുടെ സകല നിയന്ത്രണങ്ങളും

വേണ്ട നിഹാൽ… മറ്റൊരു പെണ്ണിൻ്റെ ഗന്ധമുണ്ട് നിൻ്റെ ചുംബനത്തിന് എന്ന് പറഞ്ഞ് നയന തലതിരിച്ചു Read More »

എന്റെ മകന്റെ തലയിൽ കെട്ടിവച്ചില്ലെ ഒരു ചുഴലി ഉള്ള പെണ്ണിനെ, ഇപ്പോൾ ഇവളെ വിളിച്ചോണ്ട് പോയ്ക്കൊള്ളണം

രചന : ചങ്ങായി മനപ്പൊരുത്തം സ്നേഹിച്ച പെണ്ണിന്റെ കഴുത്തിൽ മറ്റൊരുവൻ താലിചാർത്തുമ്പോൾ ഒരു മേളവിദ്വാൻമാരും കണ്ടു പിടിച്ചിട്ടില്ലാത്ത മേളമായിരുന്നു ചങ്കിൽ … “എന്നിട്ടും സദ്യക്ക് ആഹാരം വിളമ്പി സാമ്പാറ് ചോദിക്കുന്നവന്റെ ചോറിലേക്ക് പായസവും പായസം ചോദിക്കുന്നവന് സാമ്പാറും വിളമ്പി ഞാനെന്റെ ദേഷ്യമങ്ങ് തീർത്തു… “ഇനിയും വിളമ്പാൻ നിന്നാൽ തന്റെ മേൽ നാട്ടുകാർ ശിങ്കാരിമേളം നടത്തും എന്ന് കണ്ടത് കൊണ്ടാവും പെണ്ണിന്റെ ചെറിയച്ഛൻ മണ്ഡപത്തിൽ ചെറുക്കനും പെണ്ണിനുമൊപ്പം ഫോട്ടോ എടുക്കാൻ തന്നെയും പിടിച്ച് വലിച്ച് കൊണ്ട് പോയത്… “ചെറിയച്ഛന്റെ

എന്റെ മകന്റെ തലയിൽ കെട്ടിവച്ചില്ലെ ഒരു ചുഴലി ഉള്ള പെണ്ണിനെ, ഇപ്പോൾ ഇവളെ വിളിച്ചോണ്ട് പോയ്ക്കൊള്ളണം Read More »

Scroll to Top