അമ്മ സുന്ദരിയായ കാരണം മോള് അനുഭവിച്ച വിഷമങ്ങൾ എന്തെല്ലാമാണ് എന്ന് കേട്ടോ
വാർഡിൽ മരണം കാത്തു കിടക്കുന്ന പെറ്റമ്മയെ കാണാനാണ് നീ പോകുന്നത് അല്ലാതെ കല്യാണത്തിനും പാർട്ടിക്കും ഒന്നുമല്ല ചുവന്ന ബ്ലൗസും അടിപ്പാവാടയും ഇട്ട് കണ്ണാടിയുടെ മുമ്പിൽ കണ്ണ് എഴുതിക്കൊണ്ടിരിക്കുന്ന വീണാ അടക്കാൻ കഴിയാത്ത കോപത്തോടെ ഭർത്താവ് ഹരിയെ നോക്കി എന്നിട്ട് അലമാര തുറന്നിട്ട് വെളുപ്പിൽ ചുവന്ന റോസാപ്പൂക്കൾ എത്തിപ്പിടിപ്പിച്ചിട്ടുള്ള വിലകൂടിയ സാരിയെടുത്ത് ഭംഗിയായി തന്നെ കൊടുക്കാനായി തുടങ്ങിയിട്ടുണ്ടായിരുന്നു കണ്ണാടിയിൽ നോക്കി ഒന്നുകൂടെ സ്വയം തുരുത്തിപ്പെടുത്തിക്കൊണ്ട് കാറിൽ കയറിയിരുന്നു. മുന്നോട്ടുപോകുന്ന കാറിനോടൊപ്പം തന്നെ അവളുടെ ഓർമ്മകളെല്ലാം തന്നെ പുറകോട്ട് പോയിട്ടുണ്ടായിരുന്നു […]
അമ്മ സുന്ദരിയായ കാരണം മോള് അനുഭവിച്ച വിഷമങ്ങൾ എന്തെല്ലാമാണ് എന്ന് കേട്ടോ Read More »