പുതിയ പോലെ വെള്ള വസ്ത്രങ്ങൾ കഴുകിയാകാൻ , ഇതാ ഒരു കിടിലൻ ഐഡിയ
പിന്നെ ഞാൻ ഇവിടെ തുണി വാഷ് ചെയ്യുമ്പോൾ ഉള്ള ഒരു ടിപ്പായിട്ടാണ് ഞാൻ ഇവിടെ വന്നിട്ടുള്ളത് നമുക്ക് വേണ്ടി അതായത് നമ്മൾ വീടുകളിൽ ഉപയോഗിക്കുന്ന തോർത്ത് തന്നെ പുതിയത് പോലെ തന്നെ വാഷ് ഏറ്റെടുക്കാനുള്ള ഒരു ടിപ്പ് തന്നെയാണ് ഇതിനായി ഞാനിവിടെ ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാനായി വച്ചിട്ടുണ്ട് നമ്മൾ ഉപയോഗിക്കാതെ വെച്ചിട്ടുള്ള ഏതെങ്കിലും ഒരു അലുമിനിയം മാത്രം എടുത്താൽ മതിയാകും നാട്ടിലാണെങ്കിൽ അടുപ്പുകൂട്ടിട്ടാണ് ചെയ്യുന്നത് തന്നെ. എനിക്കിപ്പോൾ അതിനുള്ള സൗകര്യം ഇല്ലാത്തതുകൊണ്ടാണ് ഇനി ഇതിന്റെ ഉള്ളിലേക്ക് […]
പുതിയ പോലെ വെള്ള വസ്ത്രങ്ങൾ കഴുകിയാകാൻ , ഇതാ ഒരു കിടിലൻ ഐഡിയ Read More »