ജന്മനാൽ തന്നെ സാക്ഷാൽ മഹാദേവന്റെ അനുഗ്രഹം ലഭിച്ച ഭാഗ്യശാലികളായ നക്ഷത്രക്കാർ..
സദാ പരമശിവൻ സർവ്വ ആളുകൾക്കും മംഗളം ചൊരിയുന്നതാണ്.. സർവർക്കും നാഥനാണ് സാക്ഷാൽ മഹാദേവൻ.. ദേവതകളുടെ നാഥൻ മഹാദേവനായ ശിവൻ തന്നെയാണ്.. ശ്രീരാമനും ശ്രീ ഗണേശനും ശ്രീകൃഷ്ണനും പൂജിക്കുന്നത് അവിടുത്തെ തന്നെയാണ്.. സർവ്വഭൂതാത്മാക്കളുടെയും പിതാവാണ് സാക്ഷാൽ മഹാദേവൻ.. ഭഗവാൻ ഗർഭത്തിലേക്ക് പ്രവേശിച്ച് ജന്മം കൈക്കൊള്ളുന്നില്ല.. പരമമായ പ്രകാശം മാത്രമാണ് ഉള്ളത്.. സാധാരണക്കാരായ നമുക്ക് എപ്പോഴും തുണയായി കൂടെ നിന്ന് നമ്മളെ കാത്തു രക്ഷിക്കുകയും ചെയ്യുന്നു.. നമുക്കു മുന്നിൽ നീട്ടിയ ഭഗവാന്റെ സഹായങ്ങൾ നമ്മൾ സ്വീകരിക്കണം.. കാരണം ശിവൻ എപ്പോഴും […]
ജന്മനാൽ തന്നെ സാക്ഷാൽ മഹാദേവന്റെ അനുഗ്രഹം ലഭിച്ച ഭാഗ്യശാലികളായ നക്ഷത്രക്കാർ.. Read More »