ആമസോൺ വനത്തിനുള്ളിൽ നിന്ന് കണ്ടെത്തിയ വിചിത്രമായ ജീവി..
ഭൂമിയിൽ ഏറ്റവും കൂടുതൽ നിഗൂഢതകൾ ഒളിഞ്ഞുകിടക്കുന്ന വനമാണ് ആമസോൺ.. ഇന്നുവരെ ആമസോൺ വനത്തിന്റെ കുറഞ്ഞ ഭാഗം മാത്രം ആണ് മനുഷ്യന് എക്സ്പ്ലോർ ചെയ്യാൻ സാധിച്ചിട്ടുള്ളൂ.. എന്നിട്ടും ഒരുപാട് ചുരുൾ അഴിയാത്ത രഹസ്യങ്ങളാണ് ആമസോൺ വനത്തിലും ആമസോൺ നദിയിലുമായി ഏറെ കണ്ടെത്തിയിട്ടുള്ളത്.. അത്തരത്തിലുള്ള ചില നിഗൂഢമായ ജീവികളെയും കണ്ടെത്തലുകളും ആണ് ഈ വീഡിയോയിലൂടെ പറയുന്നത്.. 2019 ലാണ് ശാസ്ത്രജ്ഞരെ പോലും അമ്പരപ്പിച്ച ഒരു കണ്ടെത്തൽ.. ചില ഗവേഷകർ ആമസോൺ വനത്തിൽ കണ്ടെത്തിയത്.. അതെ വീഡിയോയിൽ കാണുന്നതുപോലെ ഒരു തിമിംഗലത്തെ […]
ആമസോൺ വനത്തിനുള്ളിൽ നിന്ന് കണ്ടെത്തിയ വിചിത്രമായ ജീവി.. Read More »