പ്രേതങ്ങളുടെ ദ്വീപ് എന്നറിയപ്പെടുന്ന ദ്വീപിനെ കുറിച്ച് മനസ്സിലാക്കാം..

പോവേലിയ ദ്വീപ്.. ലോകത്തിലെ ഏറ്റവും ദുരൂഹമായ ദ്വീപ് ആണ് ഇത്.. ഈ ദ്വീപിൽ പ്രേതങ്ങൾ ഉണ്ട് എന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.. ഇത്തരത്തിലുള്ള കാര്യങ്ങളുടെ സത്യാവസ്ഥയെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിശോധിക്കാൻ പോകുന്നത്.. പ്ലേഗ് എന്നുള്ള മഹാമാരി യൂറോപ്പിൽ അലയടിച്ചിരുന്ന കാലം.. 20 കോടിയോളം ജീവനുകൾ ഈ രോഗം കവർന്നെടുത്തു.. കറുത്ത മരണം എന്ന് വിളിക്കപ്പെട്ട ഈ ഒരു രോഗത്തിൽ നിന്നും രക്ഷനേടാൻ ആയിട്ട് ജീവനുംകൊണ്ട് ജനങ്ങൾ നെട്ടോട്ടം ഓടി.. ജനങ്ങളെ ഇതിൽനിന്ന് രക്ഷിക്കാൻ ആയിട്ട് […]

പ്രേതങ്ങളുടെ ദ്വീപ് എന്നറിയപ്പെടുന്ന ദ്വീപിനെ കുറിച്ച് മനസ്സിലാക്കാം.. Read More »

പ്രതീക്ഷിക്കാത്ത സ്ഥലത്ത് പെട്ടുപോയ ചില രസകരമായ വീഡിയോകളെ കുറിച്ച് കാണാം…

നമ്മൾ ഒരു പാരാഗ്ലൈഡിങ് നടത്തി ലാൻഡ് ചെയ്യുന്നത് ഒരു ഇലക്ട്രിക് കമ്പിയുടെ മുകളിലാണ് എങ്കിൽ ആ ഒരു അവസ്ഥയെക്കുറിച്ച് നിങ്ങൾ ചിന്തിച്ചു നോക്കൂ.. പലപ്പോഴും നമ്മുടെ ജീവിതത്തിൽ ചില ഇടങ്ങളിൽ എങ്കിലും നമ്മൾ പെട്ടു പോയിട്ടുണ്ടാകും അല്ലേ.. ഇത്തരം രസകരമായ കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.. ഒന്നാമത്തെ കാര്യം ചാവറ്റകൊട്ടയിൽ എലികൾ അല്ലെങ്കിൽ നായകൾ പോലുള്ള ജീവികൾ ആയിരിക്കും തപ്പി നോക്കുക.. എന്നാൽ ഇതിലെ കഥാനായകന്റെ തല ട്രാഷ് ഭിന്നിൽ കുടുങ്ങിയ ഒരു വീഡിയോ ആണ്

പ്രതീക്ഷിക്കാത്ത സ്ഥലത്ത് പെട്ടുപോയ ചില രസകരമായ വീഡിയോകളെ കുറിച്ച് കാണാം… Read More »

നിങ്ങളുടെ ശരീരത്തെക്കുറിച്ച് അറിയാത്ത 10 രഹസ്യങ്ങളെ കുറിച്ച് മനസ്സിലാക്കാം..

വീടിൻറെ മുക്കും മൂലയും പോലെ എൻറെ ശരീരത്തെക്കുറിച്ചും എല്ലാം എനിക്കറിയാം എന്ന് ആണോ നിങ്ങളുടെ ചിന്ത.. എന്നാൽ നിങ്ങൾ ഞെട്ടാൻ തയ്യാറായിക്കോളൂ കാരണം നിങ്ങളുടെ ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് ഒട്ടും അറിയാത്ത പല കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. ജ്ഞാനം പകർന്നു കൊടുക്കണം എന്നാണല്ലോ.. ഹൈറ്റ് കുറവാണ് എന്നാണല്ലോ നമുക്ക് പലർക്കും ഉള്ള വിഷമം.. എന്നാൽ ഹൈറ്റ് കൂട്ടാൻ ഒരു വഴി ഉണ്ട് ഇതിനായിട്ട് നമ്മൾ മരുന്നൊന്നും കഴിക്കേണ്ട ആവശ്യമില്ല.. രാവിലെ ഉറക്കം എഴുന്നേറ്റ

നിങ്ങളുടെ ശരീരത്തെക്കുറിച്ച് അറിയാത്ത 10 രഹസ്യങ്ങളെ കുറിച്ച് മനസ്സിലാക്കാം.. Read More »

ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിൽ ഇത്രത്തോളം മുയലുകൾ വന്നതിന് പിന്നിലെ കഥ…

ഒരുപാട് വൈവിധ്യങ്ങൾ നിറഞ്ഞ ജന്തു ജീവജാലങ്ങൾ കൊണ്ട് നിറഞ്ഞ മനോഹരമായ ഒരു ദ്വീപ് ഭൂഖണ്ഡമാണ് ഓസ്ട്രേലിയ.. ഓസ്ട്രേലിയ എന്ന് കേൾക്കുമ്പോൾ തന്നെ കങ്കാരുക്കളെയും പ്ലാറ്റിപസ്സ് അതുപോലെ ദശലക്ഷക്കണക്കിന് വരുന്ന മുയലുകൾ എന്നിവയൊക്കെ ആയിരിക്കും ചിലർക്ക് ഓർമ്മ വരിക.. എന്നാൽ ഇത്രയും മുയലുകൾ ഓസ്ട്രേലിയയിൽ ആധിപത്യം സ്ഥാപിക്കുന്നതിന് ഒരു വിചിത്രമായ കഥ തന്നെ ഉണ്ട്.. ആ ഒരു കഥയും പിന്നീട് മുയലുകൾക്ക് സംഭവിച്ച ചില ധാരുണമായ കഥകളും ആണ് ഈ വീഡിയോയിലൂടെ ഇനി നമ്മൾ കാണാൻ പോകുന്നത്.. ഇന്ന്

ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിൽ ഇത്രത്തോളം മുയലുകൾ വന്നതിന് പിന്നിലെ കഥ… Read More »

ആമസോൺ മഴക്കാടുകളിലെ അത്ഭുത മനുഷ്യനെ കുറിച്ച് അറിയാം…

ജൈവ വൈവിധ്യൻ കൊണ്ട് കലവറ ആയ ആമസോൺ മഴക്കാടുകളിൽ കണ്ടെത്തി എന്ന് പറയപ്പെടുന്ന ഒരു അത്ഭുതം മനുഷ്യൻറെ രഹസ്യങ്ങൾ തേടി ലോകങ്ങൾ അലയാൻ തുടങ്ങിയിട്ട് ഇപ്പോൾ കാലങ്ങൾ ഏറെയായി.. ഇപ്പോഴും ആധുനിക ശാസ്ത്രത്തിനും മനശാസ്ത്രത്തിനും പിടി നൽകാതെ പ്രഹേളിക ആയി ആ ഗോത്ര മനുഷ്യൻ ആമസോൺ മഴക്കാടുകളിൽ ഇന്നും ഏകാന്തനായി ജീവിക്കുന്നുണ്ട്.. തെക്കേ അമേരിക്കയിൽ ഒമ്പതോളം രാജ്യങ്ങളായി പടർന്നു കിടക്കുന്ന കേരളത്തിന്റെ നൂറിൽ ഏറെ ഇരട്ടി വലിപ്പമുള്ള ആമസോൺ കാടിൻറെ ബ്രസീലിയൻ ഭാഗത്ത് ആയിരുന്നു 1996 വർഷത്തിൽ

ആമസോൺ മഴക്കാടുകളിലെ അത്ഭുത മനുഷ്യനെ കുറിച്ച് അറിയാം… Read More »

ലോകത്തിലെ തന്നെ ഭീമാകാരന്മാരായ ജീവികളെ കുറിച്ച് പരിചയപ്പെടാം..

420 കിലോ തൂക്കമുള്ള ഒരു ആമയെ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ.. 11 ഇഞ്ചോളം നീളമുള്ള ഒരു ചിലന്തിയെയോ.. ഇനി 250 ഗ്രാം ഭാരവു 30 അടി നീളവും ഉള്ള ഒരു പാമ്പിനെ കണ്ടാൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ.. അങ്ങനെ സാധാരണയിൽ പരം വലിപ്പങ്ങൾ കൊണ്ട് നമ്മൾ അതിശയിപ്പിക്കുന്ന രീതിയിലുള്ള ജീവികൾ ഉണ്ട് ഈ ഭൂമിയിൽ.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ ചില ഭീമാകാരന്മാരായ ജീവികളെ കുറിച്ച് നമുക്ക് പരിചയപ്പെടാം.. പൊതുവേ വളരെ വലിപ്പമുള്ള കരടികളാണ് ബ്രൗൺ കരടികൾ.. എന്നാൽ

ലോകത്തിലെ തന്നെ ഭീമാകാരന്മാരായ ജീവികളെ കുറിച്ച് പരിചയപ്പെടാം.. Read More »

Scroll to Top