പൂർണ്ണമായി വെ.ള്ള.പോക്ക് ഇല്ലാതാക്കാം ഇങ്ങനെ ചെയ്താ

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ചാണ്.. സ്ത്രീകളിൽ നിന്ന് വളരെയധികം കോമൺ ആയിട്ട് കണ്ടുവരുന്ന വെള്ളപോക്ക് അഥവാ അസ്ഥിയുരുക്കം അഥവാ ലൂക്കോറിയ എന്നാൽ എന്താണ് എന്നുള്ളതിനെ കുറിച്ച് നമുക്ക് വിശദമായി നോക്കാം.. ഒരു നോർമൽ ആയിട്ടുള്ള വജൈനൽ ഡിസ്ചാർജ് എന്താണ് എന്ന് മനസ്സിലാക്കിയാൽ മാത്രമേ അത് നോർമൽ ആണോ അല്ലെങ്കിൽ അബ്നോർമൽ ആണോ എന്ന്.

   

തിരിച്ചറിയാൻ സാധിക്കുകയുള്ളൂ.. അങ്ങനെ മനസ്സിലാക്കി അബ്നോർമൽ ആണ് എന്ന് അറിഞ്ഞാൽ മാത്രമേ നമുക്ക് അതിന് വേണ്ട ട്രീറ്റ്മെന്റുകൾ പിന്നീട് ഒരു ഡോക്ടറെ കണ്ട് എടുക്കാൻ സാധിക്കുകയുള്ളൂ.. എന്താണ് നോർമൽ ആയിട്ടുള്ള വജൈനൽ ഡിസ്ചാർജ് എന്നുള്ളത് നമുക്ക് ആദ്യം തന്നെ മനസ്സിലാക്കാം.. നമ്മുടെ വജൈനയുടെയും സെർവിക്സിന്റെയും ചുറ്റുമുള്ള ചെറിയ ഗ്രന്ഥികളിൽ നിന്നും പുറപ്പെടുവിക്കുന്ന ഒരു നോർമൽ.

ആയിട്ടുള്ള ഫ്ലൂയിഡ് ആണ് ഈ പറയുന്ന വജൈനൽ ഡിസ്ചാർജ് എന്നുള്ളത്. അതെല്ലാം സ്ത്രീകളിലും ഒരു മിനിമൽ ക്വാണ്ടിറ്റിയിൽ പ്രൊഡ്യൂസ് ചെയ്യുകയും ചെയ്യും.. ഇതിൻറെ ഒരു കളർ എന്ന് പറയുന്നത് എഗ്ഗ് വൈറ്റ് പോലെ ഇരിക്കും.. ചിലപ്പോൾ ഇത് വൈറ്റ് കളറിലും കാണാറുണ്ട്.. ഇതൊരു സ്ത്രീയുടെ നോർമൽ മെൻസ്ട്രൽ സൈക്കിളിൽ പല സമയങ്ങളിൽ ആയിട്ട് കൂടിയും കുറഞ്ഞുമൊക്കെ കാണപ്പെടാറുണ്ട്..

നമ്മുക്ക് മെൻസസ് തുടങ്ങുന്നതിനു മുൻപ് ഒരു നാലുദിവസം മുൻപ് ഇതിൻറെ ക്വാണ്ടിറ്റി അല്പം കൂടിയിട്ടാണ് കാണപ്പെടുക.. അതുപോലെതന്നെ നമ്മുടെ ഓവുലേഷൻ നടക്കുന്ന സമയത്തും അതായത് ഒരു 13 മുതൽ 14 ദിവസം വരെ ഇതിൻറെ ക്വാണ്ടിറ്റി വളരെ കൂടുതലായിരിക്കും.. അതുപോലെതന്നെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സമയത്തും അതുപോലെ ബ്രസ്റ്റ് ഫീഡിങ് ഉള്ള അമ്മമാരിലും ഒക്കെ ഇതിൻറെ ക്വാണ്ടിറ്റി കൂടുതലായിരിക്കും.. അതുപോലെ മെൻസസ് കഴിഞ്ഞ ഒരു രണ്ടുമൂന്ന് ആഴ്ചകൾ കഴിയുമ്പോൾ ഇതിൻറെ ക്വാണ്ടിറ്റി വളരെ കുറവായിട്ടായിരിക്കും കാണുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Scroll to Top