ഇങ്ങനെയാണോ നിങ്ങളുടെ വീടിന്റെ ഈശാന മൂല? എങ്കിൽ പിന്നെ ഒന്നും നോക്കണ്ട ജീവിതം രക്ഷപെട്ടു!

വാസ്തുശാസ്ത്രത്തിലും ഏറ്റവും ശുഭകരമായ ഭാഗങ്ങളിൽ ഒന്നായാണ് ഈശാനു കോൺ കണക്കാക്കുന്നത് ഈശാനകോൺ ഏതൊരു വീടിന്റെയും അല്ലെങ്കിൽ ഒരു കെട്ടിടത്തിന്റെയും ഏറ്റവും പവിത്രമായ ഭാഗമായിട്ടാണ് കണക്കാക്കപ്പെടുന്നത് വ്യക്തിയുടെ ജീവിതത്തെ സ്വാധീനിക്കാൻ വളരെയധികം കഴിയുന്ന ഒരു വളരെ പവിത്രമായ ഒരു സ്ഥാനമാണ് അല്ലെങ്കിൽ ഒരു കോണാണ് എന്ന് നമുക്ക് വേണമെങ്കിൽ പറയാം.

   

ആ വീട്ടിൽ വസിക്കുന്നവരുടെ ആരോഗ്യം സമ്പത്ത് വിജയം സമൃദ്ധി ഐശ്വര്യം എല്ലാം ആ വീടിൻറെ ഈശാനു കോൺ അടിസ്ഥാനത്തിൽ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു എന്നുള്ളതാണ് നമ്മുടെ വാസ്തുശാസ്ത്രം പറയുന്നത്. വീടിൻറെ വടക്ക് കിഴക്കേ ദിശയാണ് ഈശാനകോൺ പറയുന്നത് അടിസ്ഥാനപരമായി പറഞ്ഞാൽ വടക്ക് കിഴക്കേ മൂല നമുക്കറിയാം ചേരുന്ന വടക്ക് കിഴക്കേ മൂലയാണ് ഈശാനകോൺ ആയിട്ട് കണക്കാക്കപ്പെടുന്നത് ഇത്രയും പ്രാധാന്യം വരാൻ പ്രധാനപ്പെട്ട കാരണമെന്നും പറയുന്നത് ഈ ഭാഗത്തേക്കാണ്.

എല്ലാ തരത്തിലുള്ള ഊർജ്ജവും വന്നുചേരുന്നത്. അതായത് നമ്മുടെ വീട്ടിലേക്ക് വരുന്ന സൂര്യപ്രകാശം മുതൽ എല്ലാതരത്തിലുള്ള എനർജി ഫ്ലോയും നമ്മുടെ വീട്ടിലേക്ക് വന്നു കയറുന്ന ഒരു കോണാണ് എന്നു പറയുന്നത് ഈ സ്ഥലം ഏറ്റവും പവിത്രമായ സൂക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഈ ഒരു ദിശ എപ്പോഴും വളരെയധികം തെളിഞ്ഞു നിൽക്കണം എന്നുള്ളതാണ് പറയുന്നത് തെളിഞ്ഞു നിൽക്കണം എന്ന് പറഞ്ഞു കഴിഞ്ഞാൽ അവിടെ ഒരുപാട് ഉയരത്തിലുള്ള കെട്ടിടങ്ങൾ അല്ലെങ്കിൽ അവിടെ ഉയരത്തിലുള്ള കൺസ്ട്രക്ഷനുകൾ അവിടെ ഉയരത്തിലുള്ള ഏതെങ്കിലും വൃക്ഷങ്ങളോ അല്ലെങ്കിൽ മറ്റു ഉയരത്തിലുള്ള വാട്ടർ ടാങ്ക് പോലെയുള്ള കാര്യങ്ങൾ ഒന്നും തന്നെ നിർമ്മിക്കാൻ പാടില്ല എന്നാണ് പറയപ്പെടുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top