ഈ സ്ഥലത്ത് കിണ്ടിയിലെ ജലം ഒഴിച്ച് കളയരുത്! ഭയങ്കര ദോഷമാമാണ് അത്

എല്ലാവർക്കും അറിയാം നമ്മുടെ ഹൈന്ദവ ഗ്രഹങ്ങളിൽ നിർബന്ധമായും ചെയ്യേണ്ട ഒരു കാര്യമാണ് നിലവിളക്ക് കൊളുത്തുക എന്നുള്ളത് നിലവിളക്ക് കൊളുത്തുന്നത് എല്ലാ വീട്ടിലും സന്ധ്യാ സമയത്ത് നമുക്ക് മുടങ്ങാതെ കാണാൻ കഴിയുന്ന ഒരു കാര്യമാണ് അതുപോലെ തന്നെ രാവിലെ വിളക്ക് കത്തിക്കുന്നവരുണ്ട് വൈകുന്നേരം പ്രാർത്ഥിക്കുന്നവരെ ഉണ്ട് എന്നുള്ളതാണ്. വിളക്ക് കത്തിച്ചതിനു ശേഷം വിളക്കിനോടൊപ്പം വയ്ക്കുന്ന കിണ്ടിയും.

   

ജലവും എന്തു ചെയ്യണം കിണ്ടിയിലെ ജലം എവിടെയാണ് ഉപേക്ഷിക്കേണ്ടത് കിണ്ടിയിലെ ജലം ഞങ്ങൾ എന്തു ചെയ്യണം എന്നൊക്കെ ഉള്ളത് നോക്കാം. വിളക്കിന്റെ കൂടെ നമ്മൾ ഒരു കിണ്ടിയിൽ കിഴക്കോട്ട് വാൽ ദർശനമായിട്ട് വെച്ച് ഒരു കിണ്ടിയിൽ ശുദ്ധമായ ജലം എടുത്ത് അതിൽ ഒരു തുളസി നുള്ളിയിട്ട് ആണ് നമ്മൾ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് എന്നുള്ളത്. വിളക്ക് കത്തിച്ച് പ്രാർത്ഥിച്ചതിനു ശേഷം നമ്മൾ.

വിളക്ക് എടുത്തുവയ്ക്കുന്ന സമയത്ത് അല്ലെങ്കിൽ വിളക്ക് കെടുത്തി വയ്ക്കുന്ന സമയത്ത് നമ്മൾ ചെയ്യുന്ന ഒരു കാര്യമാണ് നമ്മൾ എവിടെയെങ്കിലും ഒഴിച്ച് കളയും എന്നുള്ളത് പലരും ചെയ്യുന്ന ഒരു തെറ്റായ കാര്യം എന്ന് പറയുന്നത് ഈ കിണ്ടിയിലെ ജലം കൊണ്ടു പോയി വാഷ്ബേസിനിൽ അല്ലെങ്കിൽ വീടിൻറെ അടുക്കള പുറത്ത് കൊണ്ടുപോയി ഒഴിച്ചു കളയും അല്ലെങ്കിൽ എറിഞ്ഞു കളയാം എറിഞ്ഞു കളയും എന്നുള്ളതാണ് എന്നാൽ ഇത് യാതൊരു കാരണവശാലും ചെയ്യാൻ പാടില്ല എന്നുള്ളതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top