മുടിയുടെ അറ്റം ഈ 7 നാളുകാരെ കൊണ്ട് വെട്ടിച്ചാൽ, പനങ്കുല മുടി പോലെ തഴച്ച് വളരും,സ്ത്രീകൾ ശ്രദ്ധിക്കുക

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരുപാട് ദൈവികമായിട്ടുള്ള ഒരു ഭാഗമാണ് നമ്മുടെ തലമുടി എന്ന് പറയുന്നത് തലമുടി മുറുക്കി മായി ബന്ധപ്പെട്ട് ഒരുപാട് തരത്തിലുള്ള ആചാരങ്ങൾ നിലനിൽക്കുന്നുണ്ട് ഈ ആചാരങ്ങൾ നമ്മൾ അന്വേഷിച്ചു പോകുന്നതാണോ എന്ന് ചോദിച്ചാൽ ചിലതെല്ലാം നമ്മൾ അനുഷ്ഠിക്കുന്നു എല്ലാം നമ്മൾ കണ്ടില്ല എന്ന് വയ്ക്കുന്നുണ്ട്.

   

ഈ മുടിക്ക് ഇത്രയും അധികം ദൈവീകത വരാനുള്ള കാര്യം എന്ന് പറയുന്നത് ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ വളരെ മുൻകൂട്ടി തന്നെ മുടിക്ക് തിരിച്ചറിയാൻ കഴിയുന്നതും മുടി അതിന്റെ ലക്ഷണങ്ങളെല്ലാം കാണിക്കുന്നതും ആണ് ബന്ധപ്പെട്ട ഇതിന്റെ ഒരു അദ്ധ്യായം നമ്മൾ ചെയ്തിട്ടുണ്ടായിരുന്നു എന്ന് പറയുന്നത് നമ്മൾ എത്ര അധികമായി ബന്ധപ്പെട്ട് നമ്മുടെ കാര്യങ്ങളെല്ലാം മുൻകൂട്ടി അറിയുന്ന വളരെ ദൈവികമായിട്ടുള്ള ഒരു ഭാഗമാണ് നമ്മുടെ ശരീരത്തിലെ അപ്പോൾ മുടി മുറിക്കുന്നതായി.

ബന്ധപ്പെട്ട പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണ് പറയുന്നത് അതിൽ ആദ്യത്തേത് എന്ന് പറയുന്നത് മുടി ചില സമയങ്ങളിൽ ചില ദിവസങ്ങളിൽ മുറിക്കുവാൻ പാടില്ല ഞാൻ ചില സമയങ്ങളിലും എല്ലാം മുടി മുറിച്ചു കഴിഞ്ഞാൽ അത് നമുക്ക് വളരെ വലിയ രീതിയിൽ തന്നെ വളരുന്നതും ഏറ്റവും കൂടുതൽ വളർച്ച ലഭിക്കുന്നതും ആണ് രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് മുടി ചില നക്ഷത്രക്കാരെ.

കൊണ്ട് തുമ്പ് വെട്ടിച്ചു കഴിഞ്ഞാൽ ധാരാളമായി തന്നെ വളരും മുടി തഴച്ചു വളരും എന്നുള്ളതാണ് പ്രത്യേകിച്ചും ഇതിന്റെ ഗുണങ്ങൾ ലഭിക്കുന്നത് സ്ത്രീകൾക്കാണ് ഇപ്പോൾ ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് മുടി എപ്പോഴെല്ലാം ആണ് നമ്മുടെ വിശ്വാസപരമായിട്ട് വെട്ടേണ്ടത് അങ്ങനെയെല്ലാമാണ് വെട്ടേണ്ടത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം തുമ്പു വെട്ടുന്ന സമയത്ത് പേര് നക്ഷത്രക്കാരെ കൊണ്ടാണ് വെട്ടിക്കേണ്ടത് ഏതെല്ലാം നക്ഷത്രക്കാരെ കൊണ്ടുവെട്ടിക്കാൻ പാടില്ല എന്നുള്ള കാര്യങ്ങളാണ് പറയാൻ ആയി പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top