നിങ്ങൾ താമസിക്കുന്ന വീട് പ്രതികൂലം ആണോ? അനുകൂലം ആണോ? ഈ 3 കാര്യം നോക്കിയാൽ മനസ്സിലാക്കാം

വാസ്തു എന്നു പറയുന്നത് വളരെ വലിയ ഒരു സത്യം തന്നെയാണ് ഈ ഒരു പ്രപഞ്ചത്തിന്റെ നിലനിൽപ്പിന് തന്നെ ആധാരമായിട്ടുള്ള ഒരു വളരെ വലിയ ഒരു സത്യം ഞാനിവിടെ വാസ്തു കാര്യങ്ങൾ എല്ലാം പറയുമ്പോൾ പലപ്പോഴും ഒരുപാട് ആളുകൾ കമന്റ് ബോക്സിൽ വന്ന് വല്ലാതെ തന്നെ പരിഹസിക്കാറുണ്ട് ചില ആളുകൾ ചീത്ത പറയാറുണ്ട് പക്ഷേ സത്യാവസ്ഥ എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഈ പറയുന്ന വ്യക്തികൾ താമസിക്കുന്ന വീടുപോലും വാസ്തുമനുസരിച്ച് നിർമിച്ചവയാണ് അല്ലെങ്കിൽ.

   

വാസ്തു അനുസരിച്ച് നോക്കി ചെയ്തവയാണ് അതിൽ താമസിച്ചുകൊണ്ടാണ് ഈ പറയുന്ന ചീത്തയെല്ലാം തന്നെ പലപ്പോഴും എന്നെ പറയാറുള്ളത് വാസ്തു നോക്കിയിട്ട് വീട് പണിയുക എന്ന് പറയുന്നത് ഒരു ജാതിയോ മതമോ അല്ലെങ്കിൽ ഒരു പ്രത്യേക വിഭാഗം ഒന്നും തന്നെ ആർക്കും ആയിട്ട് പതിച്ചു നൽകിയിട്ടുള്ളത് അങ്ങനെയുള്ള ഒന്നല്ല ഏത് ജാതിയിൽ പെട്ടാലും ഏതു മതത്തിൽ.

പെട്ടാലും വാസ്തു നോക്കി തന്നെ വീട് പണിയുക അല്ലെങ്കിൽ വീട്ടിൽ വാസ്തു അനുസരിച്ച് ശരിയും തെറ്റും എല്ലാം മനസ്സിലാക്കുക എന്ന് പറയുന്നത് ഈ പ്രപഞ്ചത്തിൽ നിലനിൽക്കുന്നതിന് ഒരു ഭാഗം തന്നെയാണ് അത് ഒരു ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ അല്ല വാസ്തു പറയുന്നത് അല്ല ജാതിയിലും മതങ്ങളിലും ഇത്തരത്തിലുള്ള വാസ്തു അനുസരിച്ചിട്ടുള്ള നോട്ടങ്ങളും കാര്യങ്ങളും വിശ്വാസങ്ങളും സത്യങ്ങളും അല്ല മുണ്ട് എന്നുള്ളതാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നു അതിനെക്കുറിച്ച് തന്നെയാണ് വസ്തു ശരിയായിട്ടില്ല എന്നുണ്ടെങ്കിൽ നമുക്ക് അത് എങ്ങനെ നമുക്ക് മനസ്സിലാക്കാം.

ഏതെല്ലാം കാര്യങ്ങളാണ് വളരെ പെട്ടെന്ന് ഒരു പെട്ടെന്നുള്ള ഒരു പത്ത് കാര്യങ്ങൾ നോക്കാനായി പറഞ്ഞാൽ അത് എന്തെല്ലാമാണ് ഈ കാര്യങ്ങൾ നമ്മൾ നോക്കി കഴിഞ്ഞാൽ നമുക്ക് പെട്ടെന്ന് മനസ്സിലാകും നമ്മുടെ വീട് വാസ്തുമനുസരിച്ച് ശരിയാണോ തെറ്റാണോ എന്തെങ്കിലും ആയിട്ട് മാറ്റി ചെയ്യേണ്ടതുണ്ടോ എന്തെങ്കിലും തെറ്റായിട്ട് വീട്ടിലിരിക്കുന്നുണ്ടോ എന്നുള്ളതെല്ലാം നമുക്ക് അറിയാൻ സാധിക്കും വീട്ടിൽ ഈ വാസ്തു ശരിയല്ല എന്നുണ്ടെങ്കിൽ പലതരത്തിലുള്ള പ്രശ്നങ്ങളെല്ലാം വന്നുചേരും അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മനസമാധാനം ഉണ്ടാകില്ല എന്ന് പറയുന്നത് ഒരു സമയത്തും മനസ്സമാധാനം ഉണ്ടാവുകയില്ല ഇനി എത്രയൊക്കെ അധ്വാനിച്ചു എന്ന് പറഞ്ഞാലും ഇനിയെത്രയൊക്കെ സമ്പാദിച്ചു എന്ന് പറഞ്ഞാലുംഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top