ഉടനെ നഖത്തിൽ ചന്ദ്രക്കല കണ്ടാൽ ചെയ്യേണ്ടത്,12 വർഷത്തിൽ ഒരു തവണ മാത്രം സംഭവിക്കുന്നത്

ഇന്ന് ഞാനിവിടെ നോക്കാൻ പോകുന്നത് കൈ നിറത്തിൽ ചന്ദ്രക്കല പ്രത്യക്ഷപ്പെട്ടാൽ അത് നമുക്ക് നൽകുന്ന സൂചന അല്ലെങ്കിൽ അത് എന്തിന് അർത്ഥമാക്കുന്ന ശാസ്ത്രമനുസരിച്ച് അത് എങ്ങനെയാണ് അർത്ഥമാക്കുന്നത് എന്നുള്ളതാണ് ഇന്ന് വിഷയത്തിൽ ഓർക്കുന്നത് ഇത് ശാസ്ത്രം അനുസരിച്ച് എടുക്കുന്നത് ഇടതു കൈകളുടെയോ വലതു കൈകളുടെയോ പെരുവിരലിൽ ഉള്ള ചന്ദ്രകലയാണ് ശാസ്ത്രീയമായിട്ട് നോക്കുന്നത് ഇതിൽ തന്നെ പല.

   

ആളുകൾക്കും പല രീതിയിലാണ് വരുന്നത് ചില ആളുകൾക്ക് ഏകദേശം ഒരു 70% ത്തോളം വലുതായിട്ടുള്ള രീതിയിലാണ് കാണുന്നത് എന്നാൽ മറ്റു ചില ആളുകൾക്ക് ഒരു 50% മാത്രമാണ് ചന്ദ്രകലയുടെ ഷേപ്പ് ഉണ്ടാവുകയുള്ളൂ എന്നാൽ മൂന്നാമത്തെ വിഭാഗം ആളുകൾക്ക് ചന്ദ്രകല കൃത്യമായിട്ടുള്ള ഷേപ്പിൽ അതായത് 25% ഉള്ളിൽ നിൽക്കുന്ന രീതിയിൽ തന്നെ ഷേപ്പിൽ വരുന്നത് തന്നെയാണ് ഈ പറയുന്ന വിധം മൂന്നു വിധത്തിലാണ്.

ആളുകൾക്ക് അത് അനുഭവപ്പെടുന്ന പ്രത്യക്ഷപ്പെടുന്നതും 12 വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഇത് പ്രത്യക്ഷപ്പെടാറുള്ളൂ ഈ പറയുന്ന മൂന്ന് ചന്ദ്രക്കല ഏറ്റവും കൂടുതൽ ശ്രേഷ്ഠം ഏറ്റവും കൂടുതൽ വിശിഷ്ടമായ ചന്ദനക്കല ഏതാണ് എന്ന് പിന്നാലെ തന്നെ പറയുന്നതാണ് അതിനു മുമ്പായി തന്നെ എന്തുകൊണ്ടാണ് ഇങ്ങനെ വരാനുള്ള കാരണം എന്ന് ഞാനിവിടെ പറയാം അതായത് എന്തെങ്കിലും ഒരു കാരണം ഇല്ലാതെ.

ഇത് വെറുതെ ഇതു വരില്ലല്ലോ എന്തെങ്കിലും ഒരു കാരണം ഉണ്ട് അതുകൊണ്ടാണ് ഇത് തീർച്ചയായിട്ടും വരുന്നത് ഇത് ശാസ്ത്രീയമായിട്ട് ശാസ്ത്രം നിർദ്ദേശിച്ചിട്ടുള്ള ആ ഒരു പ്രസ്താവനയിൽ നിന്നും തന്നെയാണ് എടുത്തു പറയാനായി പോകുന്നത് ഇതിനു വളരെ കൃത്യവും വ്യക്തവും ആയിട്ടുള്ള ഉത്തരം എന്ന് പറഞ്ഞു കഴിഞ്ഞാൽ ദൈവികമായുള്ള ഗുണം കൂടുതലായി വരുമ്പോഴാണ്  ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top