വാസ്തു എന്നു പറയുന്നത് വളരെ സത്യമുള്ള ഒരു ശാസ്ത്രം തന്നെയാണ്.. ഒരു വീടിൻറെ വാസ്തു ശരിയല്ല എങ്കിൽ നമ്മളിനി എന്തൊക്കെ കഠിനമായ അധ്വാനിച്ചാലും കഠിനമായ കാര്യങ്ങൾ കഷ്ടപ്പെട്ട് ചെയ്താലും നമുക്ക് അത്രയും കഷ്ടപ്പെട്ട് കൊണ്ടുവരുന്നത് ഒന്നും തന്നെ അനുഭവിക്കാനുള്ള അല്ലെങ്കിൽ വീട്ടിൽ സമാധാനമായിട്ട് ഒന്ന് ഉറങ്ങാൻ പോലും സാധിക്കാതെ ജീവിതത്തിൽ കിടന്ന വലയുന്നത് ആയിരിക്കും..
അതുകൊണ്ടാണ് വീട് വെക്കുന്ന സമയത്ത് മുതിർന്നവർ പറയുന്നത് വാസ്തു നോക്കി വേണം ഒരു വീട് നിർമ്മിക്കാം എന്നുള്ളത്.. ഇതുപോലെ തന്നെയാണ് ഒരു പുരയിടം വാങ്ങുന്ന സമയത്ത് വാസ്തുപ്രകാരം നോക്കി ഇത് വാസയോഗ്യം ആണോ എന്ന് ഉറപ്പുവരുത്തിയിട്ട് വേണം ആ ഒരു സ്ഥലം നമുക്ക് വാങ്ങിക്കാൻ.. കാരണം ഏതെങ്കിലും കാരണവശാൽ നിങ്ങൾ ഇനി എത്രയൊക്കെ പണം കൊടുത്ത വലിയ കൊട്ടാരം കെട്ടിയാലും.
അത് വാസയോഗ്യം അല്ല അല്ലെങ്കിൽ അത് വാസ്തുപരമായി ഒരുപാട് ദോഷങ്ങൾ നിലനിൽക്കുന്നുണ്ട് എങ്കിൽ അഥവാ വാസ്തുവിന്റെ കണക്കുകൾ പ്രകാരമല്ല നിർമ്മിച്ചത് എങ്കിൽ നിങ്ങൾ എത്ര കോടീശ്വരനാണ് എന്ന് പറഞ്ഞാലും ജീവിതത്തിൽ ഒരുപാട് വലയുക തന്നെ ചെയ്യും..
പലപ്പോഴും നമ്മൾ വീടെല്ലാം കെട്ടിയശേഷം വാസ്തു ഒക്കെ ശരിയാണ് എന്ന് പറഞ്ഞ് വിട്ടിട്ട് പോകാറാണ് പതിവ്.. എന്നാൽ ജീവിക്കുമ്പോഴും നമ്മൾ ശ്രദ്ധിക്കേണ്ട അല്ലെങ്കിൽ വെച്ച് പുലർത്തേണ്ട ചില കാര്യങ്ങളുണ്ട്.. അതായത് വീട്ടിൽ വയ്ക്കുന്ന ചില വസ്തുക്കളുടെ സ്ഥാനവുമായി ബന്ധപ്പെട്ടതാണ് ഇത് എന്ന് പറയുന്നത്.. പുറത്തുനിന്ന് ഉള്ള ആളുകൾ നമ്മുടെ വീട്ടിലേക്ക് നോക്കുന്ന സമയത്ത് നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കൾ ദർശനമായി വരുന്നത് നമുക്ക് ദോഷമാണ് ചെയ്യുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….