ഈ വസ്തുക്കൾ വീടിന്റെ നേരേ അകത്തും പുറത്തും വരരുത്, സൂക്ഷിക്കണേ

വാസ്തുവിൽ ഒരു വീടിന്റെ ഏറ്റവും വളരെ പ്രധാനപ്പെട്ട ഒരു ഭാഗമായി പറയുന്നത് വീടിന്റെ വളരെ പ്രധാനപ്പെട്ട വാതിലിനെ തന്നെയാണ് അതായത് വീടിന്റെ പ്രധാനപ്പെട്ട വാതിലിന്റെ വീടിന്റെ പ്രധാന വാതിലിന് അത്രയും അധികം പ്രാധാന്യം വാസ്തുവിൽ തന്നെ കൽപ്പിക്കുന്നുണ്ട് പ്രധാന വാതിലിന്റെ അകത്തു നിന്നും പുറത്തേക്ക് നോക്കുന്ന സമയത്തും അതേപോലെതന്നെ പ്രധാനമായും പുറത്ത് നിന്ന് അകത്തേക്ക് നോക്കുന്ന.

   

സമയത്തും നമ്മൾ കാണുന്ന കാഴ്ചകൾ നമ്മൾ കാണുന്ന വസ്തുക്കൾ ഒരു വീടിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് വസ്തു പറയുന്നത് ആ കാണുന്ന വസ്തുക്കൾ ആ കാണുന്ന കാഴ്ചകൾ ആ കാണുന്ന വീട്ടിൽ താമസിക്കുന്നവരുടെ ഭാഗ്യനിർഭാഗ്യങ്ങൾ നിർണയിക്കുന്നു ആ വീട്ടിലുള്ള വ്യക്തികൾ രക്ഷപ്പെടാനും ആ വീട്ടിലുള്ള വ്യക്തികൾ ദുരിതവും കഷ്ടപ്പാടും എല്ലാം അനുഭവിക്കാനും ഈ പറയുന്ന കാഴ്ചകൾ.

കാരണമാകുന്നു എന്നാണ് വസ്തു പറയുന്നത് അതുകൊണ്ടാണ് പറയുന്നത് വീടിന്റെ പ്രധാനപ്പെട്ട വാതിലിന്റെ അകത്തുനിന്ന് നമ്മൾ പുറത്തേക്ക് നോക്കുന്ന സമയത്ത് ചില തരത്തിലുള്ള കാര്യങ്ങൾ കാണാനായി പാടില്ല അതുപോലെ തന്നെ വീടിന്റെ പുറത്തുനിന്നും വാതിലിലൂടെ അകത്തേക്ക് നോക്കുമ്പോൾ ചില തരത്തിൽ കാര്യങ്ങൾ കാണാൻ പാടില്ല എന്ന് പറയുന്നത് ഞാൻ ഇവിടെ പറയാൻ പോകുന്ന കാര്യങ്ങൾ എല്ലാം ആണ് ഞങ്ങൾ ഇത്തരത്തിൽ വീടിന് അകത്തുനിന്നും പുറത്ത് നിന്ന് കാണുന്നത് എന്തുകൊണ്ട് എങ്കിൽ നിങ്ങളുടെ വീട് മുടിയാൻ.

കാരണമാകും വലിയ രീതിയിലുള്ള ദുഃഖങ്ങളെല്ലാം തന്നെ നിങ്ങളുടെ വീടിനെയും വീട്ടിലുള്ള വ്യക്തികളെയും പ്രത്യേകിച്ച് ഗൃഹനാഥനെയും ഗൃഹനാദയെയും ബാധിക്കുന്നതും തന്നെ ആയിരിക്കും ഇന്ന് നമുക്ക് മനസ്സിലാക്കാം എന്തെല്ലാം തരത്തിലുള്ള കാര്യങ്ങളാണ് ഇത്തരത്തിൽ കാണാനായി പാടില്ലാത്തത് എന്തെല്ലാം കാര്യങ്ങളാണ് നമ്മളോട് ഇങ്ങനെയുള്ള കാര്യങ്ങൾ സത്യമുള്ള കാര്യമാണ് നമ്മൾ ആരും ഇത് കണ്ടില്ല എന്ന് കരുതരുത് ഈ പറയുന്ന കാര്യങ്ങളിൽ നിങ്ങൾ എന്തെങ്കിലും വീട്ടിലുണ്ടെന്നുണ്ടെങ്കിൽഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top