ഓം നമഃ ശിവായ നാളെ ഈ സമയത്ത് ജപിച്ചാൽ, സമ്പത്ത് വർഷം മുഴുവൻ വന്ന് നിറയും

വരുന്നത് ആദ്യത്തെ പ്രദോഷം ആണ് സത്യപ്രദോഷം എന്ന് പറയുന്നത് സാക്ഷാൽ പരമശിവൻ പൊന്നു തമ്പുരാൻ ഭഗവാൻ മേശയുടെ അനുഗ്രഹം ഭൂമിയിലുള്ള ഭഗവാന്റെ അനുഗ്രഹം നമുക്ക് വേണ്ടുവോളം തന്നെ ലഭിക്കുന്ന ഒരു അതിശക്തി ആയിട്ടുള്ള ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത് വർഷത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ് ഭൂമിയിലെ ഏറ്റവും വളരെയധികം ശക്തി നിറഞ്ഞ ദിവസം നമ്മൾ എന്ത് തന്നെ ആഗ്രഹിച്ചാലും.

   

അതെല്ലാം തന്നെ നമുക്ക് വരമായി നൽകപ്പെടുന്ന ദിവസമാണ് സന്തോഷദിവസം എന്ന് പറയുന്നത് എന്താണ് ഇതിന് ഇത്രയും അധികം പ്രത്യേകത എന്ന് ചോദിച്ചാൽ വശാൽ പരമശിവനോടൊപ്പം തന്നെ അമ്മ മഹാമായ പാർവതി ദേവിയും എല്ലാത്തരത്തിലുള്ള ദൈവങ്ങളും ഒന്നിച്ചു തന്നെ കൈലാസത്തിൽ ചേരുന്ന ഭഗവാൻ കൈലാസം വിട്ടു ഭൂമിയിലേക്ക് വന്ന ചേരുന്ന തന്നെ ഭക്തരെല്ലാം അനുഗ്രഹിച്ചു വരം നൽകുന്ന ശക്തിയായിട്ടുള്ള ദിവസമാണ്.

നാളത്തെ ദിവസം എന്ന് പറയുന്നത് ഇപ്പോൾ നാളത്തെ ദിവസം ഒന്ന് ഓം നമശിവായ ജപിക്കുന്നതിനെ കുറിച്ച് ആ അമ്പലത്തിൽ വഴിപാടുകൾ ചെയ്യുന്നതിനെക്കുറിച്ച് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് അതിനുമുമ്പായി തന്നെ പറഞ്ഞു കൊള്ളട്ടെ നാളത്തെ ഈ ഒരു പ്രദോഷം പ്രമാണിച്ച് കൊണ്ട് എന്റെ ഭാഗത്തുനിന്നുള്ള പ്രദോഷ പൂജകളിലും എല്ലാം ഉൾപ്പെടുത്തുന്നതാണ് നിങ്ങൾക്ക് ആർക്കെങ്കിലും നിങ്ങളുടെ പേരും നാളും എന്റെ പൂജകളിൽ ഉൾപ്പെടുത്തണമെന്നുണ്ടെങ്കിൽ കമന്റ് ബോക്സിൽ പറയുക ആർക്കെല്ലാം വേണ്ടിയിട്ടാണ് പ്രാർത്ഥിക്കേണ്ടത്.

അവരുടെ പേര് ജന്മനക്ഷത്രം എന്തെങ്കിലും പ്രത്യേകിച്ച് പ്രാർത്ഥിക്കാൻ ആയിട്ടുണ്ട് എങ്കിൽ ആ ഒരു കാര്യവും ഒറ്റവരിയിൽ പറയാമെങ്കിൽ ഞാൻ അതും കുറിച്ച് എടുത്തു കൊണ്ട് നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് തന്നെ ആയിരിക്കും ഞാൻ പേരും നാളും കുറിച്ച് എടുക്കുന്ന സമയത്ത് മറുപടിയും എല്ലാം നൽകുന്നത് ആയിരിക്കും അപ്പോൾ ഞാൻ പറഞ്ഞുകൊണ്ട് നമുക്ക് കാര്യത്തിലേക്ക് കടക്കാം ഈയൊരു ദിവസം ഈ ഏറ്റവും പ്രധാനം നമ്മൾ ഒരു വഴിപാട് ചെയ്തില്ല എങ്കിലും ഒരു അമ്പലത്തിൽ പോകാനായി സാധിച്ചില്ല എങ്കിലും എല്ലാവരും ആദ്യം മനസ്സിലാകണ്ടേ കാര്യം എന്ന് പറയുന്നത് നാളത്തെ പ്രദോഷദിവസം ഓം നമശിവായ ചൊല്ലി പ്രാർത്ഥിക്കുക എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top