എത്ര വലിയ ആഗ്രഹവും നടക്കും, ഇങ്ങനെ ക്ലോക്കിന്റെ പുറകിൽ എഴുതി വെക്കൂ!

നേരം അല്ലെങ്കിൽ സമയം ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ചില നൽകുന്ന വളരെ വലിയ രീതിയിലുള്ള ഒരു വരമാണ് ഏറ്റവും വലിയ രീതിയിലുള്ള ഒരു അനുഗ്രഹമാണ് മനുഷ്യനെ ഈ ഭൂമിയിൽ ജീവിക്കാൻ കഴിയുന്ന സമയം അല്ലെങ്കിൽ നേരം എന്നെല്ലാം പറയുന്നത് ഈ നേരത്തെ പ്രതിധാനം ചെയ്യുന്നതാണ് നമ്മുടെ വീടുകളിൽ വയ്ക്കുന്ന ക്ലോക്ക് അല്ലെങ്കിൽ ഘടികാരം എന്ന് നമ്മൾ പറയുന്നത് അതുകൊണ്ടാണ് ആചാര്യന്മാർ പറയുന്നത്.

   

നമ്മുടെ വീടുകളിൽ വയ്ക്കുന്ന ക്ലോക്ക് അല്ലെങ്കിൽ ഘടികാരം നമ്മുടെ വീടുകളിൽ പൂജാമുറിയിൽ വയ്ക്കുന്ന ഈശ്വര ചിത്രങ്ങൾ ഒക്കെ തുല്യമാണ് എന്ന് പറയുന്നത് നമ്മുടെ പൂജ മുറികളിൽ നമ്മൾ എത്ര പ്രായോടുകൂടി എത്ര മനോഹരമായിട്ടാണ് നമ്മൾ നമ്മുടെ പ്രിയപ്പെട്ട ദേവി ദേവന്മാരുടെ ചിത്രങ്ങളെല്ലാം തന്നെ വെച്ച് ആരാധിക്കുന്നത് ഉത്തരങ്ങളെല്ലാം തന്നെ പരിപാലിക്കുന്നത് അതേ ശ്രദ്ധയോടും സൂക്ഷ്മതയോടും.

അതേ രീതികളിലുള്ള ആ ഒരു മനോഭാവത്തോടെ കൂടി വേണം നമ്മൾ ക്ലോക്കിൽ നോക്കുവാൻ നോക്കി കാണാൻ ക്ലോക്കിന് നമ്മൾ വീടുകളിൽ വയ്ക്കുമ്പോൾ പരിപാലിക്കാൻ എന്ന് പറയുന്നത് കാരണം അത്രയേറെ ഈശ്വരനുഗ്രഹം ഉള്ള നമ്മുടെ നേരത്തെ തന്നെ നിർണയിക്കുന്ന ഒരു വസ്തുവാണ് ക്ലോക്ക് എന്ന് പറയുന്നത് നേരം തെളിയാൻ ആയിട്ട് നമ്മുടെ വീടുകളിൽ ക്ലോക്ക് വയ്ക്കുന്ന സമയത്ത് ക്ലോക്ക് വച്ചിരിക്കുന്ന സ്ഥലത്ത് ചില തരത്തിലുള്ള കാര്യങ്ങളെല്ലാം തന്നെ ചെയ്യുന്നതു വളരെയധികം ശ്രേഷ്ഠകരമാണ് അതായത് ചുരുക്കിപ്പറഞ്ഞു.

കഴിഞ്ഞാൽ ക്ലോക്കിന്റെ പുറകുവശത്ത് ഞാൻ ഇവിടെ പറയുന്ന രീതികളിൽ നിങ്ങൾ എഴുതി എന്നുവച്ച് നോക്കിക്കേ നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം തന്നെ നിങ്ങളുടെ ആഗ്രഹം സഫലീകരിക്കപ്പെടും നിങ്ങളുടെ ജീവിതത്തിൽ സബത്തിപരമായിട്ട് തന്നെ നല്ല രീതിയിലുള്ള മുന്നേറ്റങ്ങൾ തന്നെ ഉണ്ടാകും ഒരുപാട് അത്ഭുതങ്ങൾ എല്ലാം തന്നെ നിങ്ങൾക്ക് കാണാനായി കഴിയുന്നതാണ് അതിനെക്കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ ആയിട്ട് പോകുന്നത് അതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top