വീട്ടിൽ കൈ കാൽ തരിപ്പ് മരവിപ്പ് എന്നിവക്ക് ചെയ്യാവുന്ന നാട്ടുവൈദ്യം

നമ്മുടെ വീട്ടിലേക്ക് ഗസ്റ്റ് ആയിട്ട് കയറി ചെല്ലുമ്പോൾ അവിടെ വയസ് ആയിട്ടുള്ള ആളുകളുണ്ടെങ്കിൽ നമ്മൾ അവരോടൊത്ത് സ്വാഭാവികമായിട്ടും ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് എന്തായി കൈകളിൽ ഉള്ള കഴപ്പും തരിപ്പും എല്ലാം വേദനയും എല്ലാം മാറിയോ എന്നെല്ലാം തന്നെ നമ്മൾ ചോദിക്കാറുണ്ട് അതുപോലെ തന്നെ നമ്മൾ വിഷ്വൽസ് കാണുമ്പോൾ അതിലെ വാർത്തയ്ക്ക് സൂചിപ്പിക്കുന്ന ഒരു സംഭവമായിട്ടാണ് കയ്യിലുള്ള കഴപ്പ് തരിപ്പ് വേദന എല്ലാം ആയിട്ടുള്ളത് എന്നാൽ ഇന്നത്തെ.

   

കാലഘട്ടത്തിലാണ് എങ്കിൽ ഇന്ന് ഒരു 25 വയസ്സ് കഴിയുമ്പോൾ തന്നെ ഈ ഒരു കഴപ്പ് തരിപ്പ് വേദനയെല്ലാം തന്നെ കൈകളിൽ കാണാൻ കഴിയുന്നതാണ് എന്തുകൊണ്ടാണ് ഇത്തരത്തിൽ അനുഭവപ്പെടുന്നത് ഇതിനുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തെല്ലാം ആണ് ഇത് നമുക്ക് ലൈഫ് സ്റ്റൈൽ കൊണ്ട് മാറ്റാനായി കഴിയുന്നതാണ് ഇതിനൊരു ഓപ്പറേഷൻ ഉണ്ടോ ഈ വിഷയങ്ങളെല്ലാം തന്നെ സംസാരിക്കാനായിട്ടാണ് ഞാൻ ഇന്ന് ഇവിടെ വന്നിട്ടുള്ളത് ഇത്തരത്തിൽ കയ്യിൽ കഴപ്പും തരിപ്പും വേദന എല്ലാം.

ഉണ്ടാകുന്ന ന്യൂറോപ്പതി ഡിസോഡറിനെ കുറിച്ചിട്ടാണ് ഞാനിന്നിവിടെ സംസാരിക്കാനായി പോകുന്നത് നമ്മുടെ ശരീരത്തിലെ നാഡികൾ വഴിയാണ് നമുക്ക് ബ്രെയിനിൽ നിന്ന് അതായത് തലച്ചോറിൽ നിന്നും സൂക്ഷ്മത നാടിയിൽ നിന്നും എല്ലാം തന്നെ നമുക്ക് ശരീരത്തിന് മറ്റു പല തരത്തിലുള്ള ഭാഗങ്ങളിലേക്കുള്ള മെസ്സേജുകൾ പോകുന്നത് ഈ ഒരു നാഡികൾക്ക് എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ എല്ലാം സംഭവിക്കുമ്പോഴാണ് ഇത്തരത്തിലുള്ള കഴപ്പ് വേദന.

തരിപ്പ് എല്ലാം തന്നെ നമുക്ക് ഫീൽ ചെയ്യുന്നത് ചില ആളുകൾ ഹോസ്പിറ്റലിലേക്ക് വന്നിട്ട് പറയാറുണ്ട് ഡോക്ടർ കയ്യിലെ ഈ ഭാഗത്തായിട്ട് വളരെയധികം വേദന തോന്നുന്നുണ്ട് കഴപ്പ് തോന്നുന്നുണ്ട് തരിപ്പ് തോന്നുന്നു എന്നെല്ലാം പറയാറുണ്ട് കൂടുതലായിട്ടും ഫോൺ ഉപയോഗിക്കുമ്പോഴാണ് ഇത്തരത്തിൽ കഴപ്പ് വേദന എല്ലാം അനുഭവപ്പെടുന്നതെന്ന് പറയാറുണ്ട് അതുപോലെതന്നെ ഈ ഒരു പ്രശ്നം കാണാറുള്ളത് കീബോർഡ് അമിതമായിട്ട് ഉപയോഗിക്കുന്നവർ.

മ്യൂസിക്കൽ ഇൻസ്ട്രുമെന്റ് കൂടുതലായി തന്നെ ഉപയോഗിക്കുന്നവർ ഈ ഭാഗം കൊണ്ട് കൂടുതലായി സ്‌ട്രെയിൻ ചെയ്യുന്ന ആളുകളാണ് ഇത് കൂടുതലായിട്ടും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായിട്ടും കണ്ടു വരാറുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടാവും കാർപ്പൽ ടണൽ സിൻഡ്രോം ഈയൊരു പ്രശ്നം വരുന്നത് ഇതുകൊണ്ടാണ് ഇത് തന്നെ പല തരത്തിലുള്ള വെറൈറ്റിസ് ഉണ്ട് ഇത് നമ്മുടെ കയ്യിലെ ഏതു ഭാഗത്താണ് ഏത് ഭാഗത്തുള്ള ഏത് നാഡിയിലാണ് ഇത് സംഭവിച്ചിരിക്കുന്നത് എന്ന് വച്ചിട്ടാണ് നമുക്ക് അത്തരത്തിൽ വേർതിരിവ് ഉണ്ടാകുന്നത്ഈയൊരു പ്രശ്നം ഒരുപാട് നേരം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/mTNyC14ngH4

Scroll to Top