അപകടത്തിൽ കാലൊടിഞ്ഞു പൂച്ച ആശുപത്രിയിൽ വന്നു ചെയ്തത് കണ്ടോ?

അപകടം പറ്റിയതിന് തുടർന്ന് ആശുപത്രിയിൽ ഒരു ചികിത്സ തേടിയ ഒരു പൂച്ചയുടെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത് എന്തെങ്കിലും പരിക്കുകൾ പറ്റിയാൽ മനുഷ്യരെപ്പോലെ തന്നെ ആശുപത്രികളിലേക്ക് പോകാനും ചികിത്സ തേടാനും മൃഗങ്ങൾക്കും അറിയാം എന്നും ലോകത്തെ പഠിപ്പിക്കുകയാണ് ഒരു പൂച്ച കൗതുകകരമായിട്ടുള്ള ഈ വീഡിയോ നിരവധി ആളുകളാണ് ഷെയർ ചെയ്യുന്നത് ടർക്കിയിലെ വില്ലിഷ് നഗരത്തിലെ ഒരു ഹോസ്പിറ്റലിലാണ്.

   

പൂച്ച ചികിത്സ തേടിയെത്തിയത് കറുപ്പും വെളുപ്പും നിറമുള്ള പൂച്ച പിന്നിലെ കാലുകളിൽ ഒന്ന് തറയിൽ കുത്താൻ കഴിയാത്ത നിലയിൽ ആശുപത്രി വരാന്തയിൽ ചുറ്റിത്തിരിയുണ്ട്. അത് നമുക്ക് വീഡിയോകളിലൂടെ കാണാം പെരിക്കേറ്റ കാലുമായി ആശുപത്രിയിലെത്തിയ പൂച്ചയെ തുടക്കത്തിൽ ആരും തന്നെ ശ്രദ്ധിച്ചില്ല എന്നാൽ തന്നെ ആരും ശ്രദ്ധിക്കാതെ വന്നതോടുകൂടി തന്നെ പൂച്ച നേരെ പോയത് അത്യാഹിത വിഭാഗത്തിലേക്ക് ആശുപത്രി ജീവനക്കാർ ശ്രദ്ധിച്ച് എപ്പോഴാണ്.

പൂച്ചയുടെ കാലിന് സാരമായിട്ടുള്ള ഒരു അന്തോ അപകടം പറ്റിയിട്ടുണ്ടെന്ന് മനസ്സിലായത് ഏറെ വേദനയോടെ കൂടി തന്നെ തങ്ങളുടെ അരികിലേക്ക് എത്തിയ പൂച്ചയെ സഹായിക്കാനുള്ള മനസ്സും അവർ കാണിച്ചു അബുസർ എന്നന്വേഷിച്ചാണ് പൂച്ചയെ പരിചരിച്ചത് ഈ സമയത്ത് എല്ലാം തന്നെ വളരെയധികം അനശ്വരയ്യോടുകൂടി തന്നെ നിൽക്കുന്ന പൂച്ചയുടെ ദൃശ്യങ്ങളും അധികൃതർ പുറത്തു വിട്ടിട്ടുണ്ട് പരിശോധനയ്ക്ക് പൂച്ചയുടെ പിൻകാൽ ഒടിഞ്ഞിരിക്കുകയായി കണ്ടെത്തുന്നത്.

കൊണ്ട് കാലു വളയാതിരിക്കാൻ ഉള്ള ബാൻഡേജ് ചുറ്റികൊണ്ട് അല്പം നേരം നിരീക്ഷിച്ചതിനുശേഷമാണ് ഇവർ പൂച്ചയെ വിട്ടയച്ചത് കിട്ടിയ സന്തോഷത്തിൽ പൂച്ച വന്ന വഴിയെ തന്നെ പോവുകയും ചെയ്തു ഇതോടുകൂടി പൂച്ച പോയ വഴി അങ്ങ് പോയി എന്ന് കരുതി തെറ്റി സ്വന്തം കാര്യത്തിൽ നല്ല ഉത്തരവാദിത്തം ഉള്ളതുകൊണ്ടാകണം ദിവസങ്ങൾക്കുള്ളിൽ തന്നെ കാലിന്റെ അവസ്ഥ പരിശോധിക്കാനായി വീണ്ടും പൂച്ച ആശുപത്രിയിലേക്ക് ആയിരുന്നു പൂച്ചയുടെ സ്നേഹം തോന്നിയ ആശുപത്രി ജീവനക്കാർ ചികിത്സ നൽകിയതിനോടൊപ്പം തന്നെ പൂച്ചയ്ക്ക് ഒരു പേരും കൂടെ നൽകി താസയോ എന്നാണ് അവർ പൂച്ചയ്ക്ക് നൽകിയിട്ടുള്ള പേര് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top