വൈറലായി സി സി ടി വി ദൃശ്യങ്ങൾ, അമ്മയുടെ ജീവൻ രക്ഷിക്കാൻ ആ കുഞ്ഞു ചെയ്തത് കണ്ടോ?

അമ്മയുടെ സ്നേഹം എന്ന് പറയുന്നത് നമ്മൾ അനുഭവിച്ച തന്നെ അറിയുന്ന ഒന്നാണ് തിരിച്ചു നമ്മൾ മാതാപിതാക്കളെ അതുപോലെതന്നെ സ്നേഹിക്കുക എന്നതും നമ്മുടെ ഓരോരുത്തരുടെയും കടമയാണ് എന്നാൽ ഇന്ന് അതിനൊന്നും ആർക്കും സമയവുമില്ല എല്ലാവരുടെ തിരക്കുകളിലാണ് മാതാപിതാക്കളെ സ്നേഹിക്കുവാനും ശുശ്രൂഷിക്കുവാനും മറന്നു പോകുന്ന പുതിയ തലമുറയ്ക്ക് മാതൃകയാവുകയാണ് സോഷ്യൽ മീഡിയയിൽ വൈറൽ.

   

ആയിട്ടുള്ള കൊച്ചു കുഞ്ഞു ചൈനയിൽ നടന്ന സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി നിൽക്കുന്നത് വീഡിയോ കാണുന്ന കുഞ്ഞിനെ ഒരു വയസ്സ് മാത്രമാണ് പ്രായം ഉള്ളത് വയ്യാതെ കിടക്കുന്ന അമ്മയ്ക്ക് തന്നെ ബോട്ടിൽ നിന്നും വെള്ളം കൊടുക്കുന്നതും പുതപ്പിച്ചു കൊടുക്കുന്നതും ആണ് വീഡിയോയിൽ ഉള്ള 40 ഡിഗ്രി സെൽഷ്യസിനും കൂടുതലായിരുന്നു പനി എന്നിട്ടും അമ്മ ഒരു മരുന്നു പോലും എടുത്തിട്ടുണ്ടായിരുന്നില്ല.

കാരണം കഴിച്ചു കഴിഞ്ഞാൽ ക്ഷീണത്തിൽ കുഞ്ഞിനെ നോക്കാൻ കഴിയാതെ വരുമോ എന്നുള്ളതായിരുന്നു അമ്മയ്ക്ക് എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്തപ്പോഴും കുഞ്ഞിനെ എടുക്കാനായി അമ്മ ശ്രമിക്കുന്നതും വീഡിയോയിലൂടെ നമുക്ക് കാണാം അമ്മയുടെയും കുഞ്ഞിനെയും പരസ്പരമുള്ള ഈ സ്നേഹത്തിനെ ദൃശ്യം ഏവരുടെയും കണ്ണുകൾ നിറയ്ക്കുന്നതാണ് പൊക്കിൾ കൊടിയിൽ തുടങ്ങുന്ന ബന്ധം അത്രമാത്രം പവിത്രമായുള്ള ഒരു ബന്ധം തന്നെയാണ് ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top