കടങ്ങൾ താനേ തീരും സമ്പത്ത് കുതിച്ചുയരും! വീട്ടിൽ തുളസി ചെടി ഉണ്ടോ ?
പൂജ മലരുകളിൽ ഭഗവാനെ ഏറ്റവും ഇഷ്ടപ്പെട്ടതാണ് തുളസി എന്ന് പറയുന്നത് അതുപോലെ തന്നെയാണ് മറ്റൊരു ഏതൊരു പുഷ്പവും ഭഗവാനെ ഒരുതവണ ആരാധിച്ച് കഴിഞ്ഞാൽ പിന്നീട് ഉപയോഗിക്കാനായി സാധിക്കാത്തത് അല്ലെങ്കിൽ നിർമ്മാല്യമായിട്ട് മാറുന്നത് അതേസമയം തുളസി മാത്രം എത്ര തവണ വേണമെങ്കിലും ഭഗവാനെ ആരാധനയ്ക്കായിട്ട് ഉപയോഗിക്കാൻ കഴിയുന്നതാണ് വീണ്ടും വീണ്ടും അത് കഴുകി നമുക്ക് ഭഗവാന്റെ ആരാധനക്ക് ആയി. നമുക്ക് ഉപയോഗിക്കാനായി അത്രത്തോളം തന്നെ ഭഗവാനോട് ചേർന്ന് നിൽക്കുന്ന ഒരു വസ്തു തന്നെയാണ് തുളസി എന്ന് പറയുന്നത് തുളസിയെ […]
കടങ്ങൾ താനേ തീരും സമ്പത്ത് കുതിച്ചുയരും! വീട്ടിൽ തുളസി ചെടി ഉണ്ടോ ? Read More »