പണത്തിനു മീതെ പരുന്ത് പറക്കില്ല എന്ന് പറയുന്ന ഈ കാലഘട്ടത്തിൽ നന്മ പറ്റാത്ത യുവാക്കൾ ലോകത്തുണ്ട് എന്ന് ഉറക്കെ വിളിച്ചു പറയുന്ന യുവാവിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് യുവാവ് താരമാകുന്നതും വൻ തുക സ്ത്രീധനം വാങ്ങിക്കൊണ്ട് വിവാഹം കഴിക്കുന്നവരുടെ ഇടയിൽ ഭിഷകാരിയെ ജീവിതസഖിയാക്കി അനില്‍ എന്ന ഉത്തർപ്രദേശിലെ യുവാവ് ഇന്ത്യ മുഴുവൻ ശ്രദ്ധ നേടുകയാണ് അനിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ്.
പ്രണയിച്ചായിരുന്നു ഇവരുടെ വിവാഹം ഇവരുടെ അപൂർവമായിട്ടുള്ള പ്രണയകഥയ്ക്ക് കയ്യടിക്കുകയാണ് ഇപ്പോൾ ലോകം ഈ ഭിക്ഷക്കാരിയുടെ ജീവിതം തന്നെ മാറ്റിമറിച്ചത് തെരുവിൽ ഏറെ നാളുകളായി ഭിക്ഷ എടുക്കുന്ന ആളാണ് ലീല അച്ഛൻ നേരത്തെ തന്നെ മരിച്ചു പോയി അമ്മ തളർന്നു കിടപ്പിലാണ് സഹോദരനും ഭാര്യയും വീട്ടിൽ നിന്ന് അടിച്ചു ഇറക്കിയത് കൂടിയാണ് ലീലയും കിടപ്പിലായ അമ്മയും തെരുവിലേക്ക് വന്നത് ജീവിക്കാൻ ഒരു മാർഗവും ഇല്ലാത്തതു കൊണ്ടാണ്.
ഭിക്ഷക്കാരുടെ കൂടെ ലീലക്ക് കൂടേണ്ടിവന്നത് ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടായ സമയത്ത് ദൈവ ദൂതനെ പോലെ ഈ യുവാവ് വന്നു ചേരുകയായിരുന്നു മുതലാളിയുടെ കൂടെ ഭക്ഷണം സാധനങ്ങൾ വിതരണം ചെയ്യാൻ എത്തിയതായിരുന്നു ഇദ്ദേഹം ഏതാനും ദിവസങ്ങൾ ഈ യുവതിക്ക് യുവാവ് ആഹാരം നൽകി ഒരു ദിവസങ്ങൾ കഴിയുംതോറും യുവതിയുടെ കാര്യങ്ങളെക്കുറിച്ച് യുവാവ് ചോദിച്ചു മനസ്സിലാക്കി കൊണ്ടിരുന്നു.
യുവതിയുടെ കാര്യങ്ങൾ അറിഞ്ഞ് അദ്ദേഹം ആശ്വസിപ്പിച്ചു അവരുടെ സൗഹൃദം പതിയെ പ്രണയമായി ഇനിമുതൽ തെരുവിൽ കഴിയേണ്ടതും ഭിക്ഷ എടുക്കുകയും ചെയ്യേണ്ട എന്നും ഇരുവർക്കും വിവാഹം കഴിച്ചു ഒരുമിച്ച് ജീവിക്കും എന്നും യുവതിയോട് പറഞ്ഞു ഇതോടൊപ്പം തന്നെ ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.