അപകടത്തിൽ കാലൊടിഞ്ഞു പൂച്ച ആശുപത്രിയിൽ വന്നു ചെയ്തത് കണ്ടോ?
അപകടം പറ്റിയതിന് തുടർന്ന് ആശുപത്രിയിൽ ഒരു ചികിത്സ തേടിയ ഒരു പൂച്ചയുടെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത് എന്തെങ്കിലും പരിക്കുകൾ പറ്റിയാൽ മനുഷ്യരെപ്പോലെ തന്നെ ആശുപത്രികളിലേക്ക് പോകാനും ചികിത്സ തേടാനും മൃഗങ്ങൾക്കും അറിയാം എന്നും ലോകത്തെ പഠിപ്പിക്കുകയാണ് ഒരു പൂച്ച കൗതുകകരമായിട്ടുള്ള ഈ വീഡിയോ നിരവധി ആളുകളാണ് ഷെയർ ചെയ്യുന്നത് ടർക്കിയിലെ വില്ലിഷ് നഗരത്തിലെ ഒരു ഹോസ്പിറ്റലിലാണ്. പൂച്ച ചികിത്സ തേടിയെത്തിയത് കറുപ്പും വെളുപ്പും നിറമുള്ള പൂച്ച പിന്നിലെ കാലുകളിൽ ഒന്ന് തറയിൽ കുത്താൻ കഴിയാത്ത […]
അപകടത്തിൽ കാലൊടിഞ്ഞു പൂച്ച ആശുപത്രിയിൽ വന്നു ചെയ്തത് കണ്ടോ? Read More »