Jathakam

jathakam

എനിക്കുവേണ്ടി ഒരു പെണ്ണിനെയും ഇനി ആരും കണ്ടുപിടിക്കേണ്ടാ..

രചന: ധനു ധനു… ഇനി ആരും എനിക്കുവേണ്ടി ഒരു പെണ്ണിനെയും കണ്ടുപിടിക്കേണ്ടാ എനിക്കുവേണ്ടി ഒരുത്തി ഈ ലോകത്തു എവിടെയെങ്കിലും ജനിച്ചിട്ടുണ്ടാകും അവളെന്റെ മുന്നിൽ വരുന്നൊരു ദിവസം വരും അന്നു ഞാൻ കെട്ടികോളാം…. വീട്ടുകാരോടു മുഖത്തടിച്ചപോലെ മറുപടി പറയേണ്ടി വന്നത്… വേറൊന്നും കൊണ്ടല്ലാ ക്ഷമ നശിച്ചിട്ടാണ് ഓരോ തവണ പെണ്ണ് അന്വേഷിച്ചു വീട്ടുകാർ ഇറങ്ങുമ്പോഴും മറുത്തൊന്നും പറയാതിരുന്നത്.. അമ്മയുടെ ആഗ്രഹമായതുകൊണ്ടാണ് ‘അച്ഛൻ പോയതോടെ ”അമ്മ വീട്ടിൽ തനിച്ചായി.. ആ ഒറ്റപ്പെടലിൽ നിന്നും അമ്മയ്ക്കൊരു കൂട്ടുവേണം അതായിരുന്നു എല്ലാവരുടെയും തീരുമാനം. […]

എനിക്കുവേണ്ടി ഒരു പെണ്ണിനെയും ഇനി ആരും കണ്ടുപിടിക്കേണ്ടാ.. Read More »

അനിലിന്റെ തിരിച്ചറിവില്ലാത്ത പ്രായത്തിൽ പ്രണയത്തിൽ പെട്ട് കൂടെ പോന്നവളായിരുന്ന ജയന്തി…

രചന : Uma S Narayanan അന്നും ഡോക്ടർ മാനസി വർമ്മ സാധാരണ പോലെ പേഷ്യന്റിനെ നോക്കി ഹോസ്പിറ്റലിലെ റൂമിൽ ഇരിക്കുന്നു പുറത്തു നീളുന്ന ക്യു ആണ്, നഴ്സ് ഓരോരുത്തരെയും ടോക്കൺ പ്രകാരം വിളിച്ചു കൊണ്ടിരിന്നു പെട്ടന്നാണ് ലേബർ റൂമിൽ നിന്നും നഴ്‌സിംഗ് സൂപ്രണ്ട് ലിസി ഓടി വന്നത്,,, “”ഡോക്ടറേ ജയന്തിക്കു പെയിൻ തുടങ്ങി” ഡോക്ടർ മാനസി മുഖമുയർത്തി നോക്കിയൊന്ന് പുഞ്ചിരിച്ചു,, പിന്നെ മുന്നിലിരിക്കുന്ന പേഷ്യന്റിനു മരുന്നു എഴുതി കഴിഞ്ഞെഴുനേറ്റു നേരെ ലേബർ റൂമിലേക്കു നടന്നു.., ലേബർ

അനിലിന്റെ തിരിച്ചറിവില്ലാത്ത പ്രായത്തിൽ പ്രണയത്തിൽ പെട്ട് കൂടെ പോന്നവളായിരുന്ന ജയന്തി… Read More »

മകളേ നോക്കി ഡോക്ടർ പറഞ്ഞത് കേട്ട്.. ഗീത വാ പൊളിച്ചു കൻഗ്രാട്സ്… അമ്മ ഗർഭിണിയാണ്..

രചന : ഉണ്ണി കെ പാർത്ഥൻ ഒരിക്കലെങ്കിലും… “കൻഗ്രാട്സ് …. അമ്മ ഗർഭിണിയാണ്…” മകളേ നോക്കി ഡോക്ടർ ശ്യാമ പറഞ്ഞത് കേട്ട്.. ഗീത വാ പൊളിച്ചു.. പിന്നെ തൊട്ടടുത്ത് ഇരിക്കുന്ന മകളെയും മരുമകനേയും നോക്കി.. ഇരുവരുടെയും മുഖം വെട്ടിയാൽ ചോരയില്ല എന്ന പോലേ വിളറി വെളുത്തിരുന്നു.. “അമ്മേ..” കാർത്തിക ഞെട്ടലോടെ ഗീതയേ നോക്കി.. “അയ്യോ.. അതെങ്ങനെ ശരിയാകും…” ഗീത ഡോക്ടറെ നോക്കി ഞെട്ടലോടെ ചോദിച്ചു.. “ഏത്..” ശ്യാമ ചോദിച്ചു.. “ഈ ഗർഭം… ഇത് എന്റെയല്ല…” ഗീത അടിവരയിട്ട്

മകളേ നോക്കി ഡോക്ടർ പറഞ്ഞത് കേട്ട്.. ഗീത വാ പൊളിച്ചു കൻഗ്രാട്സ്… അമ്മ ഗർഭിണിയാണ്.. Read More »

നീ എന്നെ വഞ്ചിക്കുകയായിരുന്നല്ലേ അഭിലാഷുമായി നിനക്ക്‌ ഇപ്പോഴും ബന്ധമില്ലെ..

വീണ്ടും ചില മണിയറ കാര്യങ്ങൾ രചന: ഷാനവാസ് ജലാൽ ചേട്ടൻ മദ്ധ്യപിക്കാറുണ്ടോ , പ്രണയത്തിന്റെ ആദ്യ നാളുകളിൽ അവളിൽ നിന്നും വന്ന ചോദ്യത്തിനു ആദ്യം സത്യം പറയാൻ തുനിഞ്ഞെങ്കിലും അവൾ നഷ്ടപ്പെടുമോ എന്നുള്ള ചിന്തയിൽ ഇല്ലാ എന്ന് മറുപടി നൽകി, ഗുഡ്‌ ബോയി എന്ന് പറഞ്ഞു എനിക്കോരു ഷൈക്ക്‌ ഹൻഡിനു കൈ നീട്ടിയപ്പോൾ അവൾക്കറിയില്ലായിരുന്നു പലതരം ബ്രാൻഡുകൾ കയറിയിറങ്ങിയ കൈയ്യാണു എന്റെതെന്ന്, പിന്നിട്‌ എപ്പോഴോ പോക്കറ്റിൽ കണ്ട ഏലക്കകൾ എന്തിനാണെന്നുള്ള ചോദ്യത്തിനു അണപ്പല്ലിന്റെ വേദനക്ക്‌ ഇത്‌ ബെസ്റ്റ്‌

നീ എന്നെ വഞ്ചിക്കുകയായിരുന്നല്ലേ അഭിലാഷുമായി നിനക്ക്‌ ഇപ്പോഴും ബന്ധമില്ലെ.. Read More »

നാട്ടിൽ എത്തി പെട്ടി തുറന്ന് നോക്കിയപ്പോൾ അയാളുടെ കണ്ണ് തള്ളി പോയി അറബി അതിൽ വെച്ച സമ്മാനം കണ്ട്

നാട്ടിലേക്ക് ഇടയിലുള്ള യാത്രയ്ക്കിടയിലും അദ്ദേഹത്തിന്റെ മുഴങ്ങിക്കെട്ടത് ഭാര്യയുടെയും മക്കളുടെയും ആവലാതികൾ ആയിരുന്നു നിങ്ങൾ പെട്ടെന്ന് നിർത്തി പോകുന്ന കഴിഞ്ഞാൽ നമ്മൾ ഇനി എങ്ങനെയാണ് ജീവിക്കുക സാമ്പത്തികമായി ഒട്ടുംതന്നെ സുരക്ഷിതമല്ലാത്ത ഈ സമയം തന്നെ നമ്മൾ നിർത്തണോ നാലഞ്ചു കൊല്ലം കൂടി നിങ്ങൾക്ക് അവിടെ തന്നെ പിടിച്ചു നിന്നുകൂടെ എന്റെ സ്വന്തം ഭാര്യയുടെ വാക്കുകളിൽ എന്നിട്ട് അവളുടെ സ്വർഗ്ഗം പോലെയുള്ള ജീവിതം നഷ്ടപ്പെടുമോ. എന്നുള്ള ആശങ്ക ആയിരിക്കുമോ ആരെങ്കിലും നല്ല രീതിയിൽ നാട്ടിൽ ബിസിനസ് ചെയ്യുന്ന ഒരു മകനും

നാട്ടിൽ എത്തി പെട്ടി തുറന്ന് നോക്കിയപ്പോൾ അയാളുടെ കണ്ണ് തള്ളി പോയി അറബി അതിൽ വെച്ച സമ്മാനം കണ്ട് Read More »

എനിക്ക് ആ പെണ്ണിന്റെ അമ്മയെ ഇഷ്ടമായില്ല… അതുകൊണ്ട് ഈ കല്യാണം വേണ്ട എന്ന് വെച്ചു..

രചന : കാളിദാസൻ ജാതകം (ചെറുകഥ) എന്തുപറ്റി ശാരദേ ആ കല്യാണം ഒഴിഞ്ഞു പോയത്…. നല്ലൊരു ബന്ധമായിരുന്നല്ലോ അത്… അവർ നാട്ടിൽ അറിയപ്പെടുന്ന ഒരു പണക്കാരായിരുന്നല്ലോ… എല്ലാം ശരിയായതാണെന്നല്ലേ പറഞ്ഞത് പിന്നെന്തുപറ്റി…. ഒന്നുമില്ല ശോഭ അവർക്ക് പണത്തിന്റെതായ ഹുങ്ക്… ഒരുപാട് സ്ത്രീധനമൊക്കെ തരാമെന്ന് പറഞ്ഞതാണ്….ഞാൻ പറഞ്ഞു വേണ്ട എന്ന്… അതെന്താ ജാതകം ചേരില്ലേ … ജാതകമൊക്കെ 10 ൽ 8 പൊരുത്തമുണ്ട്… പക്ഷേ അവളുടെ വീട്ടുകാർക്ക് ഭയങ്കര അഹങ്കാരമാണ്… എന്റെ മോന് ഞാൻ അതിലും നല്ലൊരു പെണ്ണിനെ

എനിക്ക് ആ പെണ്ണിന്റെ അമ്മയെ ഇഷ്ടമായില്ല… അതുകൊണ്ട് ഈ കല്യാണം വേണ്ട എന്ന് വെച്ചു.. Read More »

Scroll to Top