Astrology

astrology

ഇവരുടെ മനസ്സ് വേദനിപ്പിച്ചാൽ അന്നുമുതൽ നാശം ആരംഭിച്ചു

വീട്ടിലെ ഐശ്വര്യം വീട്ടിലെ സ്ത്രീകൾ തന്നെയാകുന്നു മരണം ആ വീട്ടിലെ സ്ത്രീകളെ ലക്ഷ്മി ദേവിയാണ് കണക്കാക്കുക അതിനാൽ ഒരു പെൺകുട്ടി വീടുകളിൽ ജനിക്കുകയാണ് എങ്കിൽ ആ വീടുകളിൽ ലക്ഷ്മി ദേവി പിറന്നു എന്ന് പറയുക അതുകൊണ്ടുതന്നെ ഏതൊരു സ്ത്രീയുടെയും മനസ്സ് വിഷമിപ്പിക്കുകയാണ് എങ്കിലും വീടുകൾക്ക് നാശം വന്നുചേരുന്നു ആകുന്നു അഥവാ അധപതിക്കുവാൻ വീടുകളിൽ വന്നുചേരുന്നു. അതുകൊണ്ട് തന്നെ എത്ര വലിയ പ്രാർത്ഥന കൊണ്ടും ആ വീടുകൾക്ക് ഉള്ള ശാപം വിട്ടു ഒഴിയുകയില്ല എന്ന് തന്നെ പറയാം അതുകൊണ്ട് […]

ഇവരുടെ മനസ്സ് വേദനിപ്പിച്ചാൽ അന്നുമുതൽ നാശം ആരംഭിച്ചു Read More »

നമ്മളിൽ ഈ ലക്ഷണങ്ങളുണ്ട് എങ്കിൽ ഭഗവാൻ കൂടെയുണ്ട് എന്നാണ് അർത്ഥം

ശ്രീകൃഷ്ണ ഭക്തർക്ക് പല രീതിയിൽ ഭഗവാന്റെ സാന്നിധ്യം അടുത്ത് അറിയുവാനായി സാധിക്കാറുണ്ട് ശ്രീകൃഷ്ണ ഭഗവാനെ ഉണ്ണിക്കണ്ണനെയും നേർവഴിയിൽ നടത്തുന്ന ഗുരുവായിട്ടും പല രൂപത്തിലും പല ഭാവത്തിലും ഭഗവാനെ ആരാധിക്കുകയും മനസ്സിൽ ഭഗവാന്റെ രൂപം സൂക്ഷിക്കുകയും ചെയ്യുന്നു ഗുരുവായൂർ വിഗ്രഹം മഹാവിഷ്ണുവിഗ്രഹമാണ് എങ്കിലും ഇവിടെ ഭക്തർ ഗുരുവായൂരപ്പനെ ശ്രീകൃഷ്ണൻ ആയിട്ട് കാണുന്നു അതുകൊണ്ടാണ്. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം എന്ന പേരുവന്നത് പോലും കൃഷ്ണ ഭഗവാൻ അഥവാ ഗുരുവായൂരപ്പൻ നമ്മുടെ കൂടെ തന്നെ ഉണ്ടാകുമ്പോൾ നമ്മൾ കാണുന്ന ലക്ഷണങ്ങളെക്കുറിച്ച് ഈ

നമ്മളിൽ ഈ ലക്ഷണങ്ങളുണ്ട് എങ്കിൽ ഭഗവാൻ കൂടെയുണ്ട് എന്നാണ് അർത്ഥം Read More »

Scroll to Top