കാഴ്ചയില്ലാത്ത അച്ഛനും അമ്മക്കും തിരക്കുള്ള റോഡിൽ വഴികാട്ടിയായി കുഞ്ഞു മകൾ

കാഴ്ച ശക്തി നഷ്ടപ്പെട്ട അച്ഛനും അമ്മയ്ക്കും കണ്ണായി മാറിയ ഒരു കൊച്ചു കുഞ്ഞിന്റെ ഹൃദയസ്പർശിയായ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് കാഴ്ചയില്ലാത്ത അച്ഛനെയും അമ്മയെയും നടക്കാനായി സഹായിക്കുകയാണ് ഈ വീഡിയോയിൽ കാണുന്ന കുട്ടിയെ കണ്ടാൽ മൂന്നോ നാലോ വയസ് മാത്രമേ പ്രായം തോന്നുന്നു ഉള്ള കുട്ടിയാണ് ആ കുടുംബത്തിന് വഴികാട്ടി സാധാരണ മാതാപിതാക്കൾ മക്കൾക്ക് വഴി കാണിക്കണം എന്നാണ് പൊതുവേ പറയാനുള്ളത്.

   

എന്നാൽ ഇവിടെ ഈ കൊച്ചു കുഞ്ഞാണ് അച്ഛനും അമ്മയ്ക്കും വഴി കാണിച്ചുകൊടുക്കുന്നത് ആ കുട്ടിയുടെ ശരീരത്തിൽ ഒരു ഷോൾ ചുറ്റിയിരിക്കുന്നത് നമുക്ക് വീഡിയോകളിൽ നിന്ന് കാണാം എന്റെ ഒരൊറ്റ മമ്മയുടെ കൈകളിലാണ് ആ കുഞ്ഞിന്റെ പാത പിന്തുടർന്ന് കൊണ്ടാണ് അമ്മ നടക്കുന്നത് അമ്മയുടെ ബാഗിൽ പിടിച്ചുകൊണ്ട് അച്ഛനും തന്നെ നടക്കുകയാണ് ആരാണ് ഈ വീഡിയോ ചിത്രീകരിച്ചത് എന്താണ് ഈ കുടുംബത്തിന് സംഭവിച്ചത് തുടങ്ങിയ.

കാര്യങ്ങൾ ഒന്നും തന്നെ വ്യക്തമല്ല എന്നാലും ആ കുടുംബം ജീവിക്കാൻ വേണ്ടി ഭിക്ഷയെടുക്കുകയാണ് എന്ന് നമുക്ക് ഈ വീഡിയോ മനസ്സിലാക്കാം കാഴ്ചയില്ലെങ്കിലും പരസ്പരം സ്നേഹിച്ചും ആശ്രയിച്ചും ഒരുമിച്ച് മുന്നോട്ട് പോകുന്ന ഈ കുടുംബം സമൂഹത്തിന് ഒരു മാതൃക തന്നെയാണ് കാഴ്ച ഉണ്ട് എന്ന് അഭിമാനിക്കുന്ന നമ്മൾ അവർ നിന്നു പഠിക്കേണ്ട ഒരുപാട് ഒത്തൊരുമയും സ്നേഹവും എന്താണ് എന്നുള്ളത് നിരവധി ആളുകളുടെ കണ്ണുകൾ നനയിച്ച ഒരു വീഡിയോ ആണിത് ആ കുഞ്ഞിനും കുടുംബത്തിനും നന്മകൾ മാത്രംആശംസ കൊണ്ട് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top