തിരുപ്പതിയിൽ ദർശനം ചെയ്തിട്ടുള്ളവർ ഉണ്ടെങ്കിൽ ഈ അത്ഭുതം അവരുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാകും
ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കിടേഴ്സിന്റെ അനുഗ്രഹം ലഭിക്കുന്നത് പുണ്യം ആണ് എന്നാണ് ഭക്തരുടെ വിശ്വാസം ഭക്തരുടെ അർഹതയ്ക്ക് അനുസരിച്ച് സൗഭാഗ്യവും അനുഗ്രഹവും എല്ലാം നൽകുമെന്നും ഇവിടെ നിന്നും എന്തെങ്കിലും കവർന്നെ എടുക്കുകയാണെങ്കിൽ അഥവാ ഇനി അതിനെ ശ്രമിക്കുകയാണ് എങ്കിൽ അവർക്ക് ദുരിതം സംഭവിക്കും എന്നുമാണ് വിശ്വാസം മഹാവിഷ്ണു ഭഗവാന്റെ അവതാരമായി കണക്കാക്കപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരനെ നിത്യേന ആറ് പൂജകൾ ആണ്. ഉള്ളത് പുലർച്ചെ 2 30ന് പ്രത്യക്ഷ പൂജ അഥവാ സുപ്രഭാതം സേവ എന്ന് പറയുന്നു സൂര്യോദയത്തിനുശേഷം […]