ഡോക്റ്റർമാർ അബോർട്ട് ചെയ്യണമെന്നും കുഞ്ഞിനെ രക്ഷപ്പെടുത്താൻ ആകില്ലെന്നും പറഞ്ഞെങ്കിലും സമ്മതിച്ചില്ല
ആഗ്രഹിച്ചു കിട്ടിയ ആദ്യ കുഞ്ഞിനെ കണ്ടു കൊതി തീരും മുമ്പേ ദൈവം അവനെ തട്ടിപ്പറിച്ച് കൊണ്ടുപോയി 36 മണിക്കൂറുകൾ മാത്രമായിരുന്നു തന്റെ പൊന്നോമനയിൽ ലാളിക്കാനായി അമ്മയ്ക്ക് കഴിഞ്ഞത് രണ്ടാമത്തെ കുഞ്ഞും ദൈവത്തിന്റെ പരീക്ഷണമായി എത്തിയതോടെ കൂടിയ മാതാപിതാക്കൾ തകർന്നുപോയി ഒരു കുഞ്ഞിനെ രക്ഷിക്കാൻ ദമ്പതിമാർ നടത്തിയ പോരാട്ടത്തിന്റെ കഥയാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഒരു കുഞ്ഞിനായി വിവാഹം കഴിഞ്ഞ്. 10 വർഷത്തോളം കാത്തിരിക്കേണ്ടിവന്നു പത്തുവർഷത്തോളം നടത്തിയ ചികിത്സയുടെയും പ്രാർത്ഥനയുടെയും ഫലമായിട്ടാണ് ഓരിയിൻ ഗർഭിണിയാകുന്നത് കാത്തിരിപ്പിന്റെയും […]