എത്ര പാവപ്പെട്ടവനും കോടീശ്വരൻ ആകും ലാഫിങ് ബുദ്ധ വീടിന്റെ ഈ ഭാഗത്ത് വെച്ചാൽ
എൻറെ അടുത്ത് ഒരുപാട് ആളുകൾ ദിവസവും ചോദിക്കാറുള്ള ഒരു കാര്യമാണ് തിരുമേനി ഈ ലാഫിംഗ് ബുദ്ധ വാങ്ങി വീട്ടിൽ വെച്ചാൽ സമ്പത്ത് വളരെയധികം വർദ്ധിക്കും എന്ന് പറയുന്നത് ശരിയാണോ.. അങ്ങനെ സമ്പത്ത് ഇരട്ടിയായി വർദ്ധിക്കും എങ്കിൽ നമ്മുടെ വീട്ടിൽ ഈ പറയുന്ന ലാഫിംഗ് ബുദ്ധ എവിടെയാണ് വെക്കേണ്ടത്.. ചില ആളുകൾ പറയാറുണ്ട് ഈ ഒരു ലാഫിംഗ് ബുദ്ധ വാങ്ങി വീട്ടിൽ വച്ചു പക്ഷേ സമ്പത്തൊന്നും വർദ്ധിച്ചില്ല ഇപ്പോൾ കടത്തിനുമേൽ കടമാണ്.. യാതൊരുവിധ മാറ്റവും കാണുന്നില്ല.. ഇതൊക്കെ ഉള്ള […]
എത്ര പാവപ്പെട്ടവനും കോടീശ്വരൻ ആകും ലാഫിങ് ബുദ്ധ വീടിന്റെ ഈ ഭാഗത്ത് വെച്ചാൽ Read More »