ഒറ്റപ്പെടുമ്പോൾ മനസ്സ് നോവുമ്പോൾ വാക്ക് പറയൂ ഭഗവാൻ വരും കൂട്ടിനു

നമ്മുടെ ജീവിതത്തിൽ ചില തരത്തിലുള്ള സംഭവങ്ങൾ എല്ലാം തന്നെ വരാറുണ്ട് അതായത് നമ്മുടെ മനസ്സ് വല്ലാതെ തന്നെ വിഷമിക്കുന്ന നമ്മുടെ മനസ്സ് വല്ലാതെ സങ്കടപ്പെടുന്ന ചില തിരക്കുള്ള മുഹൂർത്തങ്ങൾ നമുക്ക് ആരും തന്നെ തുണയില്ല എന്ന് തോന്നിപ്പോകുന്ന നമ്മുടെ മനസ്സ് വല്ലാതെ തന്നെ പിടയുന്ന ചില രീതിയിലുള്ള മുഹൂർത്തങ്ങൾ വലിയ ഒരു കൂട്ടത്തിന്റെ നടുവിലേക്കാണ് നമ്മൾ നിൽക്കുന്നത് എന്ന് ഉണ്ടെങ്കിലും നമ്മൾ വളരെയധികം ഒറ്റപ്പെട്ടു പോകുന്ന.

   

ചില തരത്തിലുള്ള സമയങ്ങൾ നമ്മുടെ മനസ്സിൽ നമുക്ക് ആരും തന്നെ ഇല്ല എന്ന് വിളിച്ചു പറയുന്ന വല്ലാതെ തന്നെ നമ്മൾ കരഞ്ഞു പോകുന്ന ചില തരത്തിലുള്ള മുഹൂർത്തങ്ങൾ അത്തരത്തിലുള്ള സന്ദർഭങ്ങളിൽ നമുക്ക് വിളിക്കാനായി ഏറ്റവും നല്ല ഒരു ദേവനാണ് ശിവ ഭഗവാൻ എന്ന് പറയുന്നത് അത്തരത്തിലുള്ള ഒരു സന്ദർഭങ്ങളിൽ മനസ്സ് ഉരുകി കൊണ്ട് മനസ്സിൽ വളരെയധികം തട്ടിയും നമ്മൾ ശിവ ഭഗവാനോട് പ്രാർത്ഥിച്ചാൽ ശുഭ ഭഗവാനെ വിളിച്ചു കഴിഞ്ഞാൽ.

ഭഗവാൻ സഹായത്തിനായി ഇരുകൈകളും നീട്ടി നമ്മുടെ അരികിലേക്ക് ഓടിയെത്തും എന്നുള്ളതാണ് വളരെ വലിയൊരു സത്യം ഒരുപാട് ആളുകൾക്ക് അനുഭവം ലഭിച്ചിട്ടുള്ള ഒരു മഹാ സത്യമെന്ന് പറയുന്നത് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് ഇങ്ങനെ നിങ്ങൾ ഒറ്റപ്പെട്ടു എന്ന് തോന്നുമ്പോൾ നിങ്ങൾക്ക് സങ്കകടം സഹിക്കാൻ കഴിയുന്നില്ല എന്ന് വരുമ്പോൾ നിങ്ങളുടെ മനസ്സ് പിടയുന്ന സമയങ്ങളിൽ നിങ്ങൾ ജപിക്കേണ്ടതായിട്ടുള്ള ഒരു ഒറ്റ വരി മന്ത്രത്തെ.

കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഈയൊരു മന്ത്രം നിങ്ങൾ ജപിച്ചുകൊണ്ട് പ്രാർത്ഥിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ശിവ ഭഗവാനോട് പ്രാർത്ഥന കഴിഞ്ഞാൽ നിങ്ങളുടെ ആ ഒരു പ്രശ്നത്തിനുള്ള പരിഹാരം നിങ്ങൾക്ക് തീർച്ചയായിട്ടും ലഭിക്കുമെന്നതായിരിക്കും ശിവഭഗവാൻ എന്ന് പറയുന്നത് ഈ ലോകത്തിലെ തന്നെ മുഴുവനായിട്ടുള്ള നാഥനാണ് സകല തരത്തിലുള്ള നക്ഷത്രങ്ങളുടെയും സകല ഗ്രഹങ്ങളുടെയും ഈ ചേരാചരങ്ങളുടെയും ഓരോ ജീവജാലങ്ങളുടെയും സാക്ഷാൽ ദേവനാണ് രക്ഷകർത്താവാണ് മഹാദേവൻ ശിവ നീ അച്ഛൻ എന്ന് പറയുന്ന നമ്മുടെ എല്ലാ ആളുകളുടെയുംലോക പിതാവ് എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top