ജീവിതം ഒറ്റ ഗ്ലാസ്സ് വെള്ളം കൊണ്ട് മാറ്റി മറിക്കുന്ന അൽഭുതം സ്വാമിയെ വിശ്വാസം ഉള്ളവർ മാത്രം ചെയ്യുക
കലിയുഗത്തിലെ ഏറ്റവും ജാഗ്രത ഏറിയ ദേവതയാണ് ഹനുമാൻ സ്വാമി ചിരജീവിയാണ് സ്വാമി പരമശിവന്റെ രുദ്ര അവതാരമാണ് ഭഗവാൻ വിളിച്ചാൽ അതുകൊണ്ട് തന്നെ വിളിപ്പുറത്താണ് സ്വാമി അവന്റെ ഭക്തർക്ക് ഒരിക്കൽ ഒരു തവണ പോലും ദുഃഖങ്ങളും ദുരിതകളും കഷ്ടങ്ങളും ഒന്നും തന്നെ വരുന്നതെല്ലാം യഥാർത്ഥ ഭക്തനെ ഭഗവാൻ എപ്പോഴും തന്നെ സംരക്ഷിക്കുക തന്നെ ചെയ്യും കാലചക്രത്തിന് അതീതനായി വാഴുന്ന സ്വാമി അതുകൊണ്ടുതന്നെ. ഒരേ സമയം അനേകം സ്ഥലങ്ങളിൽ ഭഗവാനെ നമുക്ക് കാണാനായി സാധിക്കും ഒരേ സമയം തന്നെ അനേകം […]