നമ്മൾ അവളുടെ മുത്തശ്ശനും മുത്തശ്ശിയുമല്ലേ.. നമ്മള് ഒരു രണ്ട് ലക്ഷം രൂപയെങ്കിലും കൊടുക്കണ്ടേ..
രചന : സജി തൈപ്പറമ്പ് ഉറങ്ങിയോ? ബെഡ് റൂമിൻ്റെ കതകടച്ച് കുറ്റിയിടുമ്പോൾ, സുഭദ്ര ,കട്ടിലിൽ കിടക്കുന്ന ഭർത്താവിനോട് ചോദിച്ചു ഇല്ല, എന്തേ? ഇന്ന് സുജ വിളിച്ചായിരുന്നു, ഉം എന്താ വിശേഷം ? നിമിഷ മോൾക്ക് വിദേശത്ത് മെഡിസിൻ്റെ അഡ്മിഷൻ ശരിയായിട്ടുണ്ട് ,പത്താം തീയതി ഏഴ് ലക്ഷം രൂപ അടയ്ക്കണമത്രെ അടയ്ക്കട്ടെ, അവർക്കതിനുള്ള പാങ്ങുണ്ടല്ലോ? എന്ന് വച്ച് നമുക്ക് അനങ്ങാതിരിക്കാൻ പറ്റുമോ ? നമ്മളവളുടെ മുത്തശ്ശനും മുത്തശ്ശിയുമല്ലേ ? ഒരു രണ്ട് ലക്ഷം രൂപയെങ്കിലും നമ്മള് കൊടുക്കണ്ടെ? അല്ലെങ്കിൽ […]