കാക്ക വീട്ടിൽ വന്ന് ഈ 3 ലക്ഷണം വൃശ്ചിക മാസത്തിൽ കാണിച്ചാൽ, രക്ഷപെടാൻ പോകുന്നു ആ വീട്, മഹാഭാഗ്യം
അതിവിശിഷ്ടമായ വൃശ്ചിക മാസത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.. വൃശ്ചികം മാസമാണ് അതുപോലെതന്നെ മണ്ഡലകാലം ആണ് ഏകദശി കാലമാണ് എല്ലാ രീതിയിലും നമുക്ക് ഈശ്വരന്റെ അനുഗ്രഹം തൊട്ടറിയാൻ സാധിക്കുന്ന ഈശ്വരന്റെ ചൈതന്യം അനുഭവിച്ച അറിയാൻ സാധിക്കുന്ന ഈശ്വരന്റെ അനുഗ്രഹങ്ങൾ ഏറ്റവും കൂടുതൽ വർദ്ധിക്കുന്ന ദിവസങ്ങളിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.. ചുരുക്കിപ്പറഞ്ഞാൽ ഭഗവാന്റെ സാന്നിധ്യം നമ്മൾ ഓരോരുത്തരുടെയും വീടുകളിൽ ഉണ്ടാവുന്ന മാസമാണ് ഇത്.. ഈ വൃശ്ചികം മാസത്തിൽ നമ്മുടെ ജീവിതത്തിൽ ചില ലക്ഷണങ്ങൾ ചില സൂചനകൾ കണ്ടുകഴിഞ്ഞാൽ വളരെ […]