3 തവണ മാത്രം ഉണർന്ന ഉടനെ ജപിക്കേണ്ട രഹസ്യ വാക്ക്.
ദേവി എന്നാൽ സനാതന ധർമ്മത്തിൽ അമ്മ തന്നെയാകുന്നു അതുകൊണ്ടുതന്നെ പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തിയായ അമ്മയുടെ സ്നേഹം ഓരോ വ്യക്തിക്കും ദേവി ആരാധിക്കുന്നതിലൂടെ ലഭിക്കുന്നത് ചിന്തകൾ അനുസരിച്ച് ഓരോ രൂപത്തിലും ഭാവത്തിലും ദേവി സങ്കല്പങ്ങൾ ഉണ്ടാകുന്നതാണ് അതിൽ ശക്തിയാർന്ന ദേവി സങ്കല്പങ്ങളിൽ ഒന്നാണ് ശ്രീ വരാഹി ദേവിയുടെ സങ്കല്പം താമരയിൽ ഇരിക്കുന്ന വരാഹമായ വിഷ്ണുവിന്റെ ശ്രീ ഭാവമായിട്ടാണ്. ദേവിയെ പറയുന്നത് ചുവന്ന വസ്ത്രങ്ങൾ അണിഞ്ഞ ദശലക്ഷക്കണക്കിന് സൂര്യ ലക്ഷ്മികൾ പോലെ തിളങ്ങുന്ന ദേവിയുടെ മുഖവും ദേവിയുടെ ആയുധ […]
3 തവണ മാത്രം ഉണർന്ന ഉടനെ ജപിക്കേണ്ട രഹസ്യ വാക്ക്. Read More »