മരണ ദുഃഖം ഫലം വീടിന്റെ ഈ 2 ഭാഗങ്ങളിൽ അയ കെട്ടരുത്
ഒരു വീടിനെ സംബന്ധിച്ചിടത്തോളം വസ്തുവിൽ ഏറ്റവും വളരെയധികം പ്രധാനപ്പെട്ടതായി പറയുന്ന രണ്ട് കാര്യങ്ങളാണ് അല്കല്ലിന്റെ സ്ഥാനവും അഴയുടെ സ്ഥാനവും എന്ന് പറയുന്നത് ഈ രണ്ടു കാര്യങ്ങൾ സ്ഥാനത്ത് അല്ല എന്നുണ്ടെങ്കിൽ വീടാണ് എന്ന് പറഞ്ഞാലും ആ വീട് ഒരു കാര്യത്തിലും ഗതി പിടിക്കില്ല നാശങ്ങളിലേക്ക് തന്നെ ആയിരിക്കും ആ വീട് പോകുന്നത് എന്ന് പറയുന്നത് കാറ്റിന്റെ ഗതിയും. പ്രകൃതിയുടെ ചലനങ്ങളും എല്ലാം അടിസ്ഥാനപ്പെടുത്തിയിട്ട് തന്നെയാണ് രണ്ട് കാര്യങ്ങൾക്കും സ്ഥാനങ്ങളെല്ലാം നിർണയിച്ചിട്ടുള്ളത് എന്ന് പറയുന്നത് അതുകൊണ്ടുതന്നെ വാസ്തു സംബന്ധമായിട്ട് […]
മരണ ദുഃഖം ഫലം വീടിന്റെ ഈ 2 ഭാഗങ്ങളിൽ അയ കെട്ടരുത് Read More »