ഈ നാളുകാർ വീട്ടിലുണ്ടോ? ദേവ ഗണത്തിൽ പെട്ട നക്ഷത്രങ്ങൾ, എന്നാൽ ഇവരെ കുറിച്ച് ഒരു ഞെട്ടിക്കുന്ന സത്യം പറയാം
ജ്യോതിഷം അനുസരിച്ച് 27 നക്ഷത്രങ്ങളാണ് നമുക്ക് ഉള്ളത്അശ്വതി ഭരണി കാർത്തിക ഇങ്ങനെ തുടങ്ങിയ രേവതി വരെയുള്ള 27 നാളുകൾ 27 നാളുകളെയും 9 9 വീതം ആയിട്ട് തന്നെ മൂന്നു ഗണങ്ങൾ ആയിട്ട് തരം തിരിച്ചിട്ടുണ്ട് ആ ഗണങ്ങൾ എന്ന് പറയുന്നത് ദൈവകണം മനുഷ്യകണം അതുപോലെതന്നെ രാക്ഷകണ്ണം ഈ മൂന്ന് ഗണങ്ങൾ ആയിട്ടാണ് നക്ഷത്രങ്ങളെ നമ്മൾ തരംതിരിച്ചിട്ടുള്ളത്. അതിൽ ഏറ്റവും വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ് ദേവഗണത്തിൽ പെട്ട നക്ഷത്രങ്ങൾ എന്ന് പറയുന്നത് ഈ ദേവഗണത്തിൽ ജനിക്കുന്ന നക്ഷത്രക്കാര്‍ […]