ഇതാണ് സൂചന വീട്ടിലോ പരിസരത്തോ പാമ്പിനെ കണ്ടാൽ, ഇങ്ങനെ ചെയ്യു ഉടനെ, ഇല്ലെങ്കിൽ മരണ ദുഃഖം ഫലം
എന്റെ അടുത്ത് ഒരുപാട് ആളുകൾ മെസ്സേജ് അയച്ചു ചോദിക്കുന്ന ഒരു ചോദ്യമാണ് തിരുമേനി വീട്ടിൽ പാമ്പ് വന്നു പാമ്പിനെ കണ്ടു എന്തെങ്കിലും ദോഷങ്ങളുണ്ടോ എന്തെങ്കിലും തരത്തിലുള്ള പരിഹാരങ്ങൾ ചെയ്യണം എന്താണ് ഇതിന്റെ ലക്ഷണം എന്ന് പറയുന്നത് ഒന്ന് പറഞ്ഞു തരുമോ കാരണം ഞങ്ങൾക്ക് വളരെ വലിയ ഭയം തന്നെയാണ് ഞങ്ങൾക്ക് പേടിയാകുന്നു എന്തെങ്കിലും ദോഷങ്ങളുണ്ടോ എന്നുള്ള കാര്യത്തിൽ എന്തെങ്കിലും ദോഷങ്ങൾ ഉണ്ടെങ്കിൽ പറയണം പരിഹാരം എന്തുതന്നെയായാലും. ചെയ്യണം ഇങ്ങനെ വളരെയധികം ഭയപ്പെട്ടു കൂടി തന്നെ പേടിച്ചുകൊണ്ട് വളരെ […]