രാജയോഗവുമായി ജനിച്ചാലും പോലും ദുരിതം കൂടെ ഉള്ള നാളുകാർ, വിഷമിക്കേണ്ട, ഇങ്ങനെ ചെയ്യൂപരിഹാരം ഉണ്ട്
പറഞ്ഞു വരുമ്പോൾ ജന്മം കൊണ്ട് എല്ലാത്തരത്തിലുള്ള സൗഭാഗ്യങ്ങളും എല്ലാം തന്നെ ഉള്ളവർ എന്നാൽ ജീവിതത്തിൽ സൗഭാഗ്യങ്ങൾ ഒന്നും തന്നെ അനുഭവിക്കാനായി കഴിയാതെ വളരെ വലിയ രീതിയിലുള്ള മനപ്രയാസം എല്ലാം അനുഭവിക്കേണ്ടിവരുന്നത് ഇത്തരത്തിലുള്ള ചില നാളുകാരെ സ്ത്രീകളെ കുറിച്ചിട്ടാണ് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത്. ഞാൻ ഇവിടെ പറയുന്ന ഏട്ടള്ളോളം നക്ഷത്രത്തിൽ ജനിച്ചിട്ടുള്ള സ്ത്രീകൾ എന്ന് പറയുന്നത് ജീവിതത്തിൽ ഒരുപാട് സൗഭാഗ്യങ്ങൾ ആയിട്ടാണ് ജനിച്ചത് എങ്കിലും അതൊന്നും തന്നെ അനുഭവിക്കാൻ സാധിക്കാതെ വളരെ വലിയ രീതിയിൽ തന്നെ മനപ്രയാസം […]