എത്ര വലിയ കടവും തീരും, സമ്പത്ത് കുതിച്ചുയരും ഈ വസ്തു വെക്കുക, അലമാരയുടെ മുകളിൽ വെച്ചാൽ

ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് സാമ്പത്തികമായി വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്ക് ഒരുപാട് കടബാധ്യതകൾ ഉള്ളവർക്ക് അതല്ലെങ്കിൽ സാമ്പത്തിക വരുമാനം കൂടണം എന്ന് ആഗ്രഹിക്കുന്നവർ ക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഉള്ള ഒരു ഒറ്റമൂലി പരിഹാര കർമ്മമാണ്.. ഈ പറയുന്ന കർമ്മം ഈ പറയുന്ന രീതിയിൽ ചെയ്യുകയാണ്.

   

എങ്കിൽ നിങ്ങളുടെ സമ്പത്ത് ഉള്ളത് വർദ്ധിക്കും സാമ്പത്തികമായി പുതിയ പുതിയ വഴികൾ തുറന്നു കിട്ടും.. കടബാധ്യതകൾ ഉണ്ടെങ്കിൽ അതെല്ലാം തന്നെ പരിഹരിക്കപ്പെടും.. അപ്പോൾ സാമ്പത്തിക ഉയർച്ച ഉണ്ടാക്കാൻ വേണ്ടി സഹായിക്കുന്ന ഒരു താന്ത്രിക കർമ്മമാണ് ഇന്ന് വീഡിയോയിലൂടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.. അതിനുമുമ്പായിട്ട് നമ്മൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം..

ഇത് അറിഞ്ഞിരിക്കേണ്ട കാര്യം എന്താണ് എന്ന് ചോദിച്ചാൽ നമ്മുടെ വീട്ടിൽ ധനത്തിന്റെ സ്ഥാനം എവിടെയാണ് എന്നുള്ളത് നമ്മളെല്ലാവരും അറിയണം. നമ്മുടെ വീട്ടിൽ ധനം സൂക്ഷിക്കാൻ ഏറ്റവും നല്ല ഇടങ്ങളിൽ ഒന്ന് എന്ന് പറയുന്നത് വീടിൻറെ തെക്കു പടിഞ്ഞാറ് മൂല അഥവാ കന്നിമൂല ആണ്.. ഏറ്റവും കൂടുതൽ പോസിറ്റീവ് ആയ ഊർജ്ജം ഉള്ള ദിക്ക് കൂടിയാണ് വീടിൻറെ കന്നിമൂല എന്ന് പറയുന്നത്.. നമ്മുടെ കേരളത്തിൻറെ വാസ്തു വിധികൾ പ്രകാരം എപ്പോഴും വീടിൻറെ കന്നിമൂലഭാഗം.

മാസ്റ്റർ ബെഡ്റൂം അഥവാ പ്രധാന കിടപ്പുമുറി വരുന്നത് ഏറ്റവും നല്ലതാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്.. ഒട്ടുമിക്ക വീടുകളും നമ്മുടെ കേരളത്തിൽ നിർമ്മിച്ചിരിക്കുന്നത് ഈ പറയുന്ന മാസ്റ്റർ ബെഡ്റൂം നിർമ്മിച്ചിരിക്കുന്നത് തെക്ക് പടിഞ്ഞാറ് ഭാഗത്തായിട്ടായിരിക്കും.. ഈയൊരു ഭാഗത്തെ ബെഡ്റൂം വരുക എന്ന് പറയുന്നത് ധനം സൂക്ഷിക്കാൻ ഏറ്റവും നല്ല ഇടം തന്നെയാണ്..

നമ്മൾ ധനം സൂക്ഷിക്കുക എന്ന് പറയുമ്പോൾ നമ്മുടെ വീട്ടിലെ അലമാരയിൽ ആയിരിക്കും അതല്ലെങ്കിൽ മറ്റു പല ലോക്കറുകളിൽ ആയിരിക്കും സൂക്ഷിക്കുന്നത്.. ഇത്തരം വസ്തുക്കൾ എന്തുതന്നെയായാലും അതെല്ലാം തന്നെ വീടിൻറെ വടക്കുഭാഗത്തേക്ക് വയ്ക്കുക എന്നുള്ളതാണ് ആദ്യം നിങ്ങൾ ചെയ്യേണ്ട കാര്യം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top