ഒരിക്കലും വീടുകളിൽ സന്ധ്യാസമയം ആയാൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ..
സന്ധ്യാസമയം എന്നു പറയുന്നത് സകല ദേവി ദേവന്മാരുടെയും സാന്നിധ്യങ്ങൾ ഈ ഭൂമിയിൽ ഉണ്ടാകുന്ന ഒരു സമയമാണ്.. അതുകൊണ്ടാണ് നമ്മുടെ മുത്തശ്ശിമാരും അതുപോലെ മുത്തശ്ശന്മാരും ഒക്കെ പറയുന്നത് സന്ധ്യാസമയങ്ങൾ ആയാൽ വിളക്ക് വെച്ച് നാമങ്ങൾ ജപിക്കണം എന്ന്.. സന്ധ്യാസമയങ്ങളിൽ നാമങ്ങൾ ലഭിക്കാൻ മാത്രം ശബ്ദം ഉയർത്തുക അതുപോലെ അനാവശ്യമായി യാതൊരുവിധത്തിലുള്ള ശാപവാക്കുകളും പറയാതെ ഇരിക്കുക.. അതുപോലെ അനാവശ്യമായ കാര്യങ്ങൾ ഒന്നും സംസാരിക്കരുത്.. മറ്റുള്ളവരുടെ കുറ്റവും കുറവുകളും ഒന്നും പറയരുത്.. ഈ സമയങ്ങളിൽ ഏറ്റവും നല്ല കാര്യങ്ങൾ മാത്രം സംസാരിക്കുക […]
ഒരിക്കലും വീടുകളിൽ സന്ധ്യാസമയം ആയാൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ.. Read More »