രണ്ടു വയസ്സ് മാത്രം പ്രായമുള്ള ഈ കുഞ്ഞു മോളുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്..
ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത് വെറും രണ്ടു വയസ്സും മാത്രം പ്രായമുള്ള ഈ കുഞ്ഞു മോളുടെ വീഡിയോ ആണ്.. പൊതുവേ കുട്ടികളുടെ വീഡിയോ കാണുമ്പോൾ തന്നെ വളരെ കൗതുകവും നിഷ്കളങ്കവും ആയിരിക്കും.. എല്ലാവർക്കും ഒരുപോലെ കുഞ്ഞുങ്ങളുടെ വീഡിയോ കാണാൻ ഇഷ്ടമായിരിക്കും.. അതുകൊണ്ടുതന്നെയാണ് സോഷ്യൽ മീഡിയ ഈ ഒരു വീഡിയോ ഏറ്റെടുത്തത്.. കാരണം അമ്മയുടെ ഓരോ ചോദ്യത്തിനും വളരെ നിഷ്കളങ്കതയോട് കൂടിയും ലാളിത്യത്തോടു കൂടിയും കൊഞ്ചലോട് കൂടിയും ആ കുഞ്ഞ് ഉത്തരം പറയുന്നു.. ഇത്രയും ചെറുപ്പത്തിൽ […]