കാമുകിയെ ഫോൺ വിളിച്ച് ഈ യുവാവ് ചോദിച്ചത് കേട്ടോ…
മനു താൻ സ്നേഹിക്കുന്ന പെൺകുട്ടിയായ വേണിയെ ഫോൺ ചെയ്തു.. അവൾ ഫോൺ എടുത്തതും പതിവുപോലെ തന്നെ അവർ ഒരുപാട് നേരം കൊഞ്ചിക്കൊഴഞ്ഞ് സംസാരിക്കാൻ തുടങ്ങി.. അപ്പോഴാണ് മനു കുറച്ച് സമയം കഴിഞ്ഞതും അവൻറെ ആവശ്യം അവളുടെ മുന്നിൽ വച്ചത്.. അവൻ പറഞ്ഞു വേണി പ്ലീസ് ഒന്ന് കാണിക്കെടി.. കൊതിയായിട്ടല്ലേ ചോദിക്കുന്നത്.. ഞാൻ തന്നെയല്ലേ മറ്റാരുമല്ലല്ലോ നിനക്ക് എന്നെ ഇത്രയും വിശ്വാസമില്ലേ.. അവൻ അവളോട് കാണിക്കാൻ പലരീതിയിലും ആവശ്യപെട്ടു.. എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടമായതുകൊണ്ടല്ലേ ഞാൻ ചോദിക്കുന്നത്.. അപ്പോൾ […]
കാമുകിയെ ഫോൺ വിളിച്ച് ഈ യുവാവ് ചോദിച്ചത് കേട്ടോ… Read More »