ഒരു അല്പം ജലം സമർപ്പിച്ച് പ്രാർത്ഥിച്ചാൽ പോലും പെട്ടെന്ന് തന്നെ പ്രസീതനാകുന്ന ദേവനാണ് സാക്ഷാൽ മഹാദേവൻ തന്റെ മക്കൾക്ക് സർവ്വ ഐശ്വര്യം തന്നെ മഹാദേവൻ ഇപ്പോഴും ച്ചൊരിയുന്നു ഇത് മഹാദേവനുമായി ബന്ധപ്പെട്ട ശിവചക്രമാകുന്നു ഈ ചക്രത്തിലൂടെ നിങ്ങളുടെ ഭാവിയെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം ജീവിതത്തിൽ നിങ്ങളുടെ ആഗ്രഹങ്ങൾ നടക്കുമോ ഇല്ലയോ ജീവിതത്തിൽ തേടിയെത്തുന്ന സൗഭാഗ്യങ്ങൾ അങ്ങനെ നിരവധി ആയിട്ടുള്ള കാര്യങ്ങൾ.
\ഈ ശിവചക്രത്തിലൂടെ നമുക്ക് മനസ്സിലാക്കാനായി സാധിക്കും ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ആയിട്ടുള്ളത് ആദ്യമേ തന്നെ കണ്ണുകൾ എല്ലാം അടച്ചുകൊണ്ട് പരമശിവനെ പ്രാർത്ഥിക്കുക എന്നുള്ള കാര്യമാണ് ഏവരും കണ്ണുകൾ ഇപ്പോൾ അടയ്ക്കുക കണ്ണുകൾ അടച്ചുകൊണ്ട് പരമശിവനോട് ഇപ്രകാരം പ്രാർത്ഥിക്കുക നിങ്ങളുടെ ദുരിതങ്ങൾ ഒഴിയണമെന്നും പ്രാർത്ഥിക്കുക ജീവിതത്തിൽ പുതിയ വഴികളെല്ലാം തെളിയണം എന്ന് മഹാദേവനോട് പ്രാർത്ഥിക്കുക.
ജീവിതത്തിൽ തടസ്സങ്ങളെല്ലാം കൂടാതെ എല്ലാ കാര്യങ്ങളും ശരിയായി തന്നെ വന്ന് ഭവിക്കണമെന്ന് പ്രാർത്ഥിക്കുക ഇപ്പോൾ അനുഭവിക്കുന്ന സകല ദുരിതങ്ങളും കഷ്ടപ്പാടുകളും എല്ലാം തന്നെ വിട്ടു ഒഴിഞ്ഞു മാറുന്ന വഴികളെല്ലാം തന്നെ കാണിച്ചു തരണമെന്ന് പ്രാർത്ഥിക്കുക ഏവരും മഹാദേവനോട് പ്രാർത്ഥിച്ചു എന്ന് വിശ്വസിക്കുന്നു.
ഇനി എട്ട് തവണ മന്ത്രം ജപിക്കുക ഓഹം നമശിവായ എന്ന് എട്ടുതവണ ജപിക്കുക ഭഗവാനെ മനസ്സിൽ കരുതി തന്നെ ഇപ്രകാരം എട്ടുതവണ ജപിക്കുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.