ആ വീഡിയോ ഇതാണ് 1 കോടി ആളുകൾ ചങ്കിടിപ്പോടെ കണ്ട, കൊടൂര വൈറലാകുന്നു വീഡിയോ !!!!

ഒരു കോടി ആളുകൾ വളരെയധികം ചങ്കിടിപ്പോടുകൂടി തന്നെ കണ്ട ആ വീഡിയോ ഇതാണ് ഒരു നിമിഷം ആരുടെ ചങ്കും ഒന്ന് പിടഞ്ഞു പോകും മൂന്നു വയസ്സുകാരൻ മകൻ ഡ്രൈനേജിംഗ് മാൻ ഹോളിൽ വീഴുന്നത് കണ്ടു ഉമ്മ ചെയ്തത് കണ്ടോ ഏതൊരു അമ്മയുടെയും ചങ്ക് എന്ന് കത്തിപ്പോകുന്ന നിമിഷങ്ങൾ തന്റെ പൊന്നോമന മെയിൻ ഹോളിലൂടെ താഴേക്ക് പോകുന്നത് കണ്ട് ചങ്ക് ഒന്ന് കത്തിയെങ്കിലും പകച്ചു നിൽക്കുന്നതിന് പകരമായി തന്നെ പൊന്നോമനയെ.

   

രക്ഷപ്പെടുത്തിയ അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിലൂടെ വയറിലായി മാറുന്നത് നിമിഷം പോലും ചിന്തിക്കാനുള്ള സമയം പോലും ആ അമ്മയ്ക്ക് ഉണ്ടായിരുന്നില്ല നല്ല ഭാരം ഉള്ള ഹോളിന്റെ മുടി പോലും അമ്മയ്ക്ക് അധികം ഭാരം ഉള്ളതായി തോന്നിയില്ല വളരെ പെട്ടെന്ന് തന്നെ ആ മേൻ.

ഹോളിന്റെ മൂടി എടുത്തു മാറ്റി രക്ഷിക്കാനുള്ള ആ അമ്മയുടെ ശ്രമത്തിൽ പരിസരത്തുള്ള മറ്റൊരു യുവതിയും കൂടി പാഞ്ഞെത്തി നിമിഷനേരത്തിനുള്ളിൽ തന്നെ പൊന്നോമനയെ അമ്മ വഴിയാത്രകയും യുവതിയും രക്ഷപ്പെടുത്തി നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ അമ്മയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top