ഇതൊക്കെ കാണുമ്പോഴാണ് ദൈവം ഉണ്ടെന്ന് വിശ്വസിച്ചു പോകുന്നത്

2019ൽ ഇസ്ഥാൻബുൾ നടന്നിട്ടുള്ള ഒരു സംഭവം അത് ഇന്ന് ലക്കി ക്യാച്ച് എന്നപേരിൽ ഇന്റർനെറ്റ് ഇപ്പോൾ വൈറലാണ് ചില സന്ദർഭങ്ങളിൽ ചില ആളുകൾ കൃത്യസമയത്ത് തന്നെ അവതരിക്കുമെന്ന് പറയുന്നത് വെറുതെയല്ല എന്ന് നിങ്ങൾക്ക് ഈ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിലാകും 2019 ജൂൺ 27നാണ് സംഭവം നടക്കുന്നത് റോഡ് അരികിൽ നിൽക്കുകയായിരുന്നു റൂസിസെബാസ് എന്ന 17 വയസ്സുകാരൻ ഒരു നിമിഷം മുകളിലേക്ക് നോക്കിയില്ലായിരുന്നുവെങ്കിൽ.

   

അയാൾക്ക് മുമ്പിൽ ഒരു ജീവൻ ഇല്ലാതെയാകുന്നത് നോക്കി നിൽക്കേണ്ടിവരും ആയിരുന്നു വെറുതെ ഒന്ന് മുകളിലേക്ക് നോക്കി ചെറുപ്പക്കാരൻ കണ്ട കാഴ്ച ഞെട്ടിക്കുന്നത് തന്നെയായിരുന്നു ഉയരമുള്ള ഒരു കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്നും ഒരു കൊച്ചു കുട്ടി താഴേക്ക് വീഴാൻ പോകുന്നു എന്തെങ്കിലും ആലോചിച്ച് പ്രവർത്തിക്കാനുള്ള സമയം കണ്ടെത്തുമ്പോൾ കുട്ടി താഴേക്ക് എത്തി ഒട്ടും ശ്രദ്ധ കളയാതെ അതീവ ശ്രദ്ധയോടുകൂടി തന്നെ 17 വയസ്സുകാരൻ താഴേക്ക് വീഴുന്ന ആ കൊച്ചു കുട്ടിനെ ഇരുകൈകൾ ചേർത്ത് പിടിച്ചു കുട്ടി വീണത് ആ ചെറുപ്പക്കാരന്റെ കൈകളിലേക്ക് ആയതുകൊണ്ട് തന്നെ.

ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെടുകയും ചെയ്തു ഇതൊന്നും അറിയാതെ കുട്ടിയുടെ മാതാവ് അടുക്കളയിൽ തിരക്കിലായിരുന്നു സംഭവം എല്ലാം സിസിടിവി പതിഞ്ഞതുകൊണ്ട് അവിടെ എന്താണ് സംഭവിച്ചത് എല്ലാ ആളുകളും അറിയാൻ സാധിച്ചു 17 കാരൻ രക്ഷപ്പെടുത്തിയത് ദോഹ മുഹമ്മദ് എന്നുള്ള ഒരു രണ്ടു വയസ്സുകാരിയാണ് സംഭവം പറഞ്ഞാൽ കൊച്ചുകുട്ടിയുടെ പിതാവ് ഹൃദയത്തിന്റെ ഭാഷയിൽ യുവാവിനോട് നന്ദി പറഞ്ഞു സ്നേഹത്തോടുകൂടി തന്നെ 200 അധികം പാരിതോഷികമായി തന്നെ നൽകുകയും ചെയ്തു ലക്കി ക്യാച്ച് എന്ന പേരിലും ദ റിയൽ ഹീറോ എന്ന പേരിലും എല്ലാം തന്നെ ഈ വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറൽ ആണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top