സൂപ്പർ മാർക്കറ്റിന്റെ ഡോറിന്റെ അടുത്തുനിന്ന പെൺകുട്ടിയോട് ഈ യുവതി ചെയ്തത് കണ്ടോ..

നമ്മൾ കാരണം ഒരു ദിവസമെങ്കിലും ഒരാളുടെ മുഖത്തെങ്കിലും പുഞ്ചിരി വിടരുക അല്ലെങ്കിൽ വിടർത്താൻ കാരണമാവുക എന്നൊക്കെ പറയുന്നത് എത്ര മനോഹരമായ് കാര്യമാണ് അല്ലേ.. നമുക്കത് ജീവിതത്തിൽ ചെയ്യാൻ പറ്റുമോ എന്ന് പോലും തോന്നിപ്പോകും.. അതുപോലെതന്നെയാണ് തെരുവോരങ്ങളിൽ വളരെയധികം കഷ്ടപ്പെട്ട് ജീവിക്കുന്നവരെ കാണുമ്പോഴും.. നമുക്ക് അവർക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആഗ്രഹം കാണും..

   

പക്ഷേ പലപ്പോഴും നമ്മുടെ സാഹചര്യങ്ങൾ കൊണ്ടും സാമ്പത്തികം കൊണ്ടും നമുക്ക് അതിനൊന്നും സാധിക്കാതെ വരില്ല.. സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങിക്കാനായി വന്ന യുവതിയുടെ കണ്ണിൽ സൂപ്പർമാർക്കറ്റിന്റെ ഡോറിന്റെ അടുത്തായി നിൽക്കുന്ന ഒരു കുഞ്ഞു പെൺകുട്ടിയെ കാണുകയുണ്ടായി.. അപ്പോഴേക്കും ആ കുഞ്ഞിനെ കാണുമ്പോൾ തന്നെ മനസ്സിലാകും അവളുടെ മുടി നല്ല പോലെ ചീവി ഒതുക്കിയിട്ടില്ല..

നല്ല വസ്ത്രങ്ങൾ ധരിച്ചിട്ടില്ല.. അതിൽ നിന്നും അവൾ തെരുവിൽ കഴിയുന്ന ഒരു പെൺകുട്ടിയാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും.. അപ്പോൾ അവൾക്ക് എന്തൊക്കെയോ ആവശ്യമുണ്ട്.. അവൾക്ക് എന്തൊക്കെയോ അവിടെ നിന്നും വേണം.. പക്ഷേ അതൊക്കെ വേണമെന്ന് പറയാൻ മാത്രമുള്ള സ്വാതന്ത്ര്യത്തിൽ അവിടെ ആരും കാണുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Scroll to Top