ഭാര്യയുടെ പ്രസവത്തിനായിട്ട് ലേബർ റൂമിൽ എത്തിയ ഭർത്താവിന് സംഭവിച്ചത് കണ്ടോ..

പ്രസവം മുറിയിൽ കാമുകിയെ ആശ്വസിപ്പിച്ചും മരുന്നുകൾ നൽകിയ കാമുകൻ.. കുഞ്ഞ് ജനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ കാമുകിയുടെ പ്രസവം കാണാനായിട്ട് ലേബർ റൂമിൽ കയറിയ കാമുകന് സംഭവിച്ചത് എന്താണെന്ന് അറിയാമോ.. പങ്കാളിയുടെ പ്രസംഗം കാണാൻ വേണ്ടി ലേബർ റൂമിൽ കയറിയതായിരുന്നു കാമുകൻ ബെൻ..

   

എന്നാൽ 23 യെമി വേദനകൊണ്ട് കരയുന്നത് കണ്ടതോടുകൂടി അയാളുടെ ബോധം പോയി നിലത്ത് വീഴുകയായിരുന്നു.. കുഞ്ഞിനെ ഈ ലോകത്തേക്ക് വരവേൽക്കാനായി ഒരുങ്ങുന്ന ദമ്പതികളുടെ വീഡിയോ പകർത്തുന്ന ഒരു രീതിയായിരുന്നു ഇത്.. ഭാര്യ വേദനിച്ച കരയാൻ തുടങ്ങിയതോടുകൂടി ഇയാൾ തലകറങ്ങി നിലത്ത് വീഴുകയായിരുന്നു.. വേദന സഹിക്കാൻ കഴിയാത്ത കാമുകിയെ ആശ്വസിപ്പിച്ചും സമാധാനിപ്പിച്ചും അയാൾ കാമുകിയുടെ കൂടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു.. എന്നാൽ കുഞ്ഞ് പിറക്കാൻ വേണ്ടി നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കുകയായിരുന്നു ഈ ഒരു സംഭവം ഉണ്ടായത്…

കാമുകിയുടെ വേദന കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല എന്നും താനും ഇതേ വേദന തന്നെ അനുഭവിക്കുന്നതായി തോന്നിയെന്നും ബെൻ പിന്നീട് പറഞ്ഞു.. ഇരുവർക്കും ജനിച്ചത് ഒരു പെൺകുട്ടിയായിരുന്നു.. എന്തായാലും ഇപ്പോൾ ഈ തലകറങ്ങി വീഴുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ആകെ വൈറലായി മാറുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Scroll to Top